രാഹുലാണ് ഇപ്പോൾ തന്റെ നേതാവ്: സോണിയ ഗാന്ധി

Published : Feb 08, 2018, 11:49 AM ISTUpdated : Oct 04, 2018, 11:48 PM IST
രാഹുലാണ് ഇപ്പോൾ തന്റെ നേതാവ്: സോണിയ ഗാന്ധി

Synopsis

ദില്ലി: നരേന്ദ്ര മോദി ദളിതർക്കും ന്യൂനപക്ഷങ്ങൾക്കും എതിരെ നീങ്ങുന്നു എന്ന് സോണിയാഗാന്ധി ആരോപിച്ചു. രാഹുലാണ് ഇപ്പോൾ തന്റെ നേതാവെന്ന് സോണിയ ഗാന്ധി വിശദമാക്കി. ലോക്സഭയിൽ ആന്ധ്രാപ്രദേശ് എംപിമാരുടെ പ്രതിഷേധം തുടരുന്നു.  എംപിമാർ നടുത്തളത്തിൽ ഇറങ്ങി പ്രതിഷേധിച്ചു. രാജ്യസഭ 12 മണിവരെ നിറുത്തി വച്ചു. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഗ്യാസ് സിലിണ്ടർ ചോർന്ന് തട്ടുകടയ്ക്ക് തീ പിടിച്ചു; കടയിൽ ഉണ്ടായിരുന്നവർക്ക് പരിക്കേറ്റു
പ്രതിപക്ഷ നേതാവിനെ കൊലപ്പെടുത്തിയത് തവളയിൽ നിന്നുള്ള ഉഗ്ര നൽകി, ജയിലിൽ വെച്ച് പുടിൻ ഭരണകൂടത്തിന്റെ ക്രൂരത, റഷ്യക്കെതിരെ യൂറോപ്പിന്റെ വെളിപ്പെടുത്തൽ