രാഷ്ട്രപതിയെ കാണാൻ ഇന്ത്യാസഖ്യം, നാളെ കാണാൻ 10 നേതാക്കൾക്ക് രാഷ്ട്രപതി ഭവൻ അനുമതി നൽകിയേക്കും

Published : Oct 08, 2026, 07:11 AM IST
Murmu

Synopsis

സമാജ്‌വാദി പാർട്ടിയുമായുള്ള ആശയക്കുഴപ്പം പരിഹരിച്ചതായും നേതാക്കൾ പറഞ്ഞു. വിഷയം ഇന്നും സജീവമാക്കി നിർത്താനാണ് ധാരണ.

ദില്ലി: രാഷ്ട്രപതിയെ കാണാൻ പ്രതിപക്ഷ സംഘത്തിന് അനുമതി നൽകിയേക്കും. 10 നേതാക്കളെ നാളെ കാണാൻ രാഷ്ട്രപതി ഭവൻ അനുമതി നല്കിയേക്കുമെന്നാണ് വിവരം. 15 നേതാക്കളുടെ സംഘത്തിന് അനുമതി വേണമെന്നാണ് ഇന്ത്യാസഖ്യം ആവശ്യപ്പെട്ടത്. രാഷ്ട്രപതി ഭവൻ നിർദ്ദേശം ഇന്ന് ചർച്ച ചെയ്യുമെന്ന് കോൺഗ്രസ് നേതാക്കൾ അറിയിച്ചു. സമാജ്‌വാദി പാർട്ടിയുമായുള്ള ആശയക്കുഴപ്പം പരിഹരിച്ചതായും നേതാക്കൾ പറഞ്ഞു. വിഷയം ഇന്നും സജീവമാക്കി നിർത്താനാണ് ധാരണ.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കെഎസ്ആർടിസി ഡ്രൈവറെ മർദിച്ച് ബൈക്ക് യാത്രക്കാർ, കാരണം സൈഡ് നൽകുന്നതിലെ തർക്കം, സംഭവം കായംകുളത്തിനടുത്ത് കൃ‍ഷ്ണപുരത്ത്
രാഷ്ട്രപതിയെ കാണാൻ ഇന്ത്യാസഖ്യം, നാളെ കാണാൻ 10 നേതാക്കൾക്ക് രാഷ്ട്രപതി ഭവൻ അനുമതി നൽകിയേക്കും