ഷാര്‍ജ-തിരുവനന്തപുരം വിമാനത്തില്‍ എലി; വിമാനം 24 മണിക്കൂര്‍ വൈകി

Web Desk |  
Published : Mar 31, 2018, 03:43 AM ISTUpdated : Jun 08, 2018, 05:48 PM IST
ഷാര്‍ജ-തിരുവനന്തപുരം വിമാനത്തില്‍ എലി; വിമാനം 24 മണിക്കൂര്‍ വൈകി

Synopsis

170ലേറെ യാത്രക്കാരാണ് ഇതു മൂലം ദുരിതത്തിലായത്.

ഷാര്‍ജ: എലി കയറിയതിനെ തുടര്‍ന്ന് എയര്‍ഇന്ത്യ വിമാനം അനിശ്ചിതമായി വൈകുന്നു. ഷാര്‍ജയില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള വിമാനമാണ് 24 മണിക്കൂര്‍ കഴിഞ്ഞും പുറപ്പെടാതെ യാത്രക്കാരെ വലയ്ക്കുന്നത്.

വിമാനത്തില്‍ എലി കയറിയതാണ് യാത്രവൈകാന്‍ കാരണമെന്നാണ് അധികൃതര്‍ പറയുന്നത്. 170ലേറെ യാത്രക്കാരാണ് ഇതു മൂലം ദുരിതത്തിലായത്.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

Malayalam News Live:പ്രധാനമന്ത്രി ഇന്ന് കേരളത്തിൽ, തൃശൂരിൽ എൻഡിഎ റോഡ് ഷോ
ഇനി 11 നാള്‍, സംസ്ഥാനത്ത് പ്രചാരണ ചൂടേറുന്നു, പ്രധാനമന്ത്രി ഇന്ന് കേരളത്തിൽ, തൃശൂരിൽ എൻഡിഎ റോഡ് ഷോ, മുഖ്യമന്ത്രി മലപ്പുറത്ത്, രാഹുൽ നാളെ എത്തും