'സുപ്രീംകോടതിയിൽ ലിസ്റ്റ് നൽകിയ സർക്കാർ അടി ഇരന്ന് വാങ്ങി'; സർക്കാരിന്റെ പിടിവാശി ദോഷം ചെയ്തു: ശശികുമാർ വർമ്മ

Published : Jan 20, 2019, 07:41 AM ISTUpdated : Jan 20, 2019, 09:53 AM IST
'സുപ്രീംകോടതിയിൽ ലിസ്റ്റ് നൽകിയ സർക്കാർ അടി ഇരന്ന് വാങ്ങി'; സർക്കാരിന്റെ പിടിവാശി ദോഷം ചെയ്തു: ശശികുമാർ വർമ്മ

Synopsis

ശബരിമല വിഷയത്തിൽ ചർച്ചയ്ക്ക് തയ്യാറെന്ന് പന്തളം കൊട്ടാര പ്രതിനിധി ശശികുമാർ വർമ്മ. സർക്കാരിന്‍റെ പിടിവാശി ദോഷം ചെയ്തെന്നും ആക്ഷേപം

സന്നിധാനം: ശബരിമല വിഷയം രമ്യമായി പരിഹരിക്കാൻ  സർക്കാരുമായി ചർച്ചകൾക്ക് തയ്യാറാണെന്ന് പന്തളം കൊട്ടാര പ്രതിനിധി ശശികുമാർ വർമ്മ. സർക്കാരിന്‍റെ പിടിവാശിദോഷം ചെയ്തെന്നും മുഖ്യമന്ത്രി നേരിട്ട് ഇടപെടണമെന്നും ശശികുമാർ വർമ്മ ആവശ്യപ്പെട്ടു. മുമ്പെങ്ങുമില്ലാത്ത രീതിയിൽ ഭക്തർ പിന്തിരിഞ്ഞു നിന്ന സാഹചര്യമാണുണ്ടായതെന്നും സുപ്രീം കോടതിയിൽ ദർശനം നടത്തിയ യുവതികളുടെ പട്ടിക നൽകി സർക്കാർ അടി ഇരന്ന് വാങ്ങിയെന്നും ശശികുമാർ വർമ്മ വിമർശിച്ചു

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പാലാ നഗരസഭയിലെ ഭരണം; ഒടുവിൽ ജനസഭയിൽ നിലപാട് വ്യക്തമാക്കി പുളിക്കകണ്ടം കുടുംബം; 'ദിയ ബിനുവിനെ അധ്യക്ഷയാക്കണം''
മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഇനി ചരിത്രം, പുതിയ വിബി ജി റാം ജി ബില്ലിൽ രാഷ്ട്രപതി ഒപ്പുവെച്ചു