നട അടച്ചു; ശബരിമല തീർത്ഥാടനത്തിന് സമാപനം

Published : Jan 20, 2019, 07:02 AM ISTUpdated : Jan 20, 2019, 10:21 AM IST
നട അടച്ചു; ശബരിമല തീർത്ഥാടനത്തിന് സമാപനം

Synopsis

ഒന്നരക്കോടിയോളം തീർത്ഥാടകർ ഈ സീസണിൽ എത്തിയെന്നാണ് ദേവസ്വം ബോർഡിന്‍റെ കണക്ക്

പത്തനംതിട്ട: ശബരിമല തീർത്ഥാടനത്തിന് സമാപനം. തിരുവാഭരണം പന്തളം കൊട്ടാര പ്രതിനിധിക്ക് കൈമാറിയതിനു ശേഷം നട അടച്ചു. പന്തളംകൊട്ടാരത്തിലെ പ്രതിനിധിക്ക് മാത്രമാണ് ഇന്ന് ശബരിമല സന്നിധാനത്ത് ദർശനത്തിന് അവസരം ഉണ്ടായിരുന്നത്. ഒന്നരക്കോടിയോളം തീർത്ഥാടകർ ഈ സീസണിൽ എത്തിയെന്നാണ് ദേവസ്വം ബോർഡിന്‍റെ കണക്ക്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ആടിന് തീറ്റ കൊടുക്കാൻ പോയി, കാണാതെ തിരക്കിയിറങ്ങിയപ്പോൾ കണ്ടത് മൃതദേഹം; തിരുവനന്തപുരത്ത് സോളാർ വേലിയിൽ നിന്ന് ഷോക്കേറ്റ് മരണം
തിരുവനന്തപുരം മേയർ സ്ഥാനത്തേക്ക് എൽഡിഎഫും യുഡിഎഫും മത്സരിക്കും