സമരക്കാര്‍ അയ്യപ്പനെ അപമാനിക്കുന്നു; സന്ദീപാനന്ദ ഗിരി

Published : Oct 20, 2018, 05:43 PM IST
സമരക്കാര്‍ അയ്യപ്പനെ അപമാനിക്കുന്നു; സന്ദീപാനന്ദ ഗിരി

Synopsis

 ശബരിമല അയ്യപ്പനെ സമരക്കാർ ഒന്നിനും കൊള്ളാത്ത ആളാക്കി മാറ്റി എന്ന് സന്ദീപാനന്ദ ഗിരി അഭിപ്രായപ്പെട്ടു. ബ്രഹ്മചര്യ സങ്കൽപത്തെഅപമാനിക്കുകയാണ് സമരക്കാര്‍ ചെയ്യുന്നത്

പത്തനംതിട്ട: ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കില്ലെന്ന് പ്രഖ്യാപിച്ചുള്ള പ്രതിഷേധങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി സ്വാമി സന്ദീപാനന്ദ ഗിരി. ശബരിമല അയ്യപ്പനെ സമരക്കാർ ഒന്നിനും കൊള്ളാത്ത ആളാക്കി മാറ്റി എന്ന് സന്ദീപാനന്ദ ഗിരി അഭിപ്രായപ്പെട്ടു. ബ്രഹ്മചര്യ സങ്കൽപത്തെഅപമാനിക്കുകയാണ് സമരക്കാര്‍ ചെയ്യുന്നത്.

മതഭ്രാന്തന്മാരെ നിലക്ക് നിർത്തിയ സ്ഥലം എന്ന് ശബരിമല ഭാവിയിൽ അറിയപ്പെടുമെന്നും മഹിളാ അസോസിയേഷൻ വേദിയിൽ സന്ദീപാനന്ദ ഗിരി അഭിപ്രായപ്പെട്ടു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ഇഞ്ചക്ഷൻ എടുത്തപ്പോൾ മോളുടെ മുഖം കോടിപ്പോയി, ശ്വാസം കിട്ടാതെ കണ്ണടഞ്ഞു'; തിരുവനന്തപുരത്തെ രണ്ടര വയസ്സുകാരിയുടെ മരണം, ചികിത്സാ പിഴവെന്ന് പരാതി
കടുപ്പിച്ച് മുഖ്യമന്ത്രി, ആരോഗ്യ സംവിധാനത്തിൽ വീഴ്ചയുണ്ടായാൽ ഒരു വിട്ടുവീഴ്ചയും പ്രതീക്ഷിക്കണ്ട, കർശന നടപടി ഉറപ്പ്; 'ജനങ്ങൾക്കാണ് മുൻഗണന'