കേന്ദ്രമന്ത്രിക്കെതിരെ ശശി തരൂർ വക്കീൽ നോട്ടീസയച്ചു

Published : Oct 31, 2018, 07:28 PM IST
കേന്ദ്രമന്ത്രിക്കെതിരെ ശശി തരൂർ വക്കീൽ നോട്ടീസയച്ചു

Synopsis

നോട്ടീസ് ലഭിച്ച് 48 മണിക്കൂറിനകം നിരുപാധികം മാപ്പു പറയണമെന്നാണ് നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്. 

ദില്ലി: കേന്ദ്ര ഐടി മന്ത്രി രവിശങ്കർ പ്രസാദിനെതിരെ  കോൺ​ഗ്രസ് നേതാവും തിരുവനന്തപുരം എംപിയുമായ ശശി തരൂർ വക്കീൽ നോട്ടീസയച്ചു. സുനന്ദ പുഷ്ക്കർ കേസിൽ ശശി തരൂരിനെതിരെ കൊലക്കുറ്റം ചുമത്തി എന്ന പ്രസ്താവനക്കെതിരെയാണ് നോട്ടീസ്. നോട്ടീസ് ലഭിച്ച് 48 മണിക്കൂറിനകം നിരുപാധികം മാപ്പു പറയണമെന്നാണ് നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഗ്യാസ് സിലിണ്ടർ ചോർന്ന് തട്ടുകടയ്ക്ക് തീ പിടിച്ചു; കടയിൽ ഉണ്ടായിരുന്നവർക്ക് പരിക്കേറ്റു
'ഘര്‍വാപസി' പ്രയോഗത്തിൽ ജിഫ്രി മുത്തുക്കോയ തങ്ങൾക്ക് കാന്തപുരത്തിന്റെ മറുപടി, 'സമസ്തയിൽ നിന്ന് വിട്ടുപോയിട്ടില്ല, ഐക്യ ചര്‍ച്ചകൾ തുടരാം'