യുവതീപ്രവേശനത്തിന് പിന്നാലെ ശുദ്ധിക്രിയ; തന്ത്രിക്ക് കാരണം കാണിക്കല്‍ നോട്ടീസ്

Published : Jan 20, 2019, 08:48 AM ISTUpdated : Jan 20, 2019, 08:51 AM IST
യുവതീപ്രവേശനത്തിന്  പിന്നാലെ ശുദ്ധിക്രിയ; തന്ത്രിക്ക് കാരണം കാണിക്കല്‍ നോട്ടീസ്

Synopsis

ദര്‍ശനം നടത്തിയ യുവതികളിൽ ഒരാൾ ദളിത് ആയതിനാൽ ശുദ്ധി ക്രിയ അയിത്താചാരം ആയി കണക്കാക്കും എന്ന് കമ്മീഷൻ അംഗം എസ് അജയകുമാർ വ്യക്തമാക്കി. ഈ മാസം 17 നു ഹാജരാകാൻ തന്ത്രിക് നോട്ടീസ് നൽകിയെങ്കിലും ഹാജരായിരുന്നില്ല.

തിരുവനന്തപുരം: ശബരിമലയിൽ യുവതി ദര്‍ശനത്തിന് പിന്നാലെ ശുദ്ധിക്രിയ നടത്തിയതിനു തന്ത്രിക്കു സംസ്ഥാന പട്ടിക ജാതി പട്ടിക വർഗ കമ്മീഷന്റെ കാരണം കാണിക്കൽ നോട്ടീസ്. ദര്‍ശനം നടത്തിയ യുവതികളിൽ ഒരാൾ ദളിത് ആയതിനാൽ ശുദ്ധി ക്രിയ അയിത്താചാരം ആയി കണക്കാക്കും എന്ന് കമ്മീഷൻ അംഗം എസ് അജയകുമാർ വ്യക്തമാക്കി. ഈ മാസം 17 നു ഹാജരാകാൻ തന്ത്രിക് നോട്ടീസ് നൽകിയെങ്കിലും ഹാജരായിരുന്നില്ല. ഈ സാഹചര്യത്തിൽ ആണ് നോട്ടീസ് നൽകുന്നത്. ഭരണ ഘടനക്കും നീതി ന്യായ വ്യവസ്ഥക്കും മുകളിൽ അല്ല തന്ത്രി എന്നും അജയകുമാർ ഫേസ് ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.

 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പാലാ നഗരസഭയിലെ ഭരണം; ഒടുവിൽ ജനസഭയിൽ നിലപാട് വ്യക്തമാക്കി പുളിക്കകണ്ടം കുടുംബം; 'ദിയ ബിനുവിനെ അധ്യക്ഷയാക്കണം''
മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഇനി ചരിത്രം, പുതിയ വിബി ജി റാം ജി ബില്ലിൽ രാഷ്ട്രപതി ഒപ്പുവെച്ചു