
എറണാകുളം:പിറവം പള്ളി കേസിൽ ജൂലൈ മൂന്നിലെ വിധി ബാധകമെന്ന് സുപ്രീം കോടതി. 1934 ഭരണഘടനാ പ്രകാരം പള്ളി ഭരിക്കപ്പെടണം. മലങ്കര സഭയിലെ എല്ലാ പള്ളികൾക്കും ഇത് ബാധകമെന്നും ഉത്തരവിലുണ്ട്. ഓർത്തഡോക്സ് സഭ നൽകിയ ഹർജിയിലാണ് ഉത്തരവ്.
യാക്കോബായ, ഓര്‍ത്തഡോക്സ് സഭാ തര്‍ക്കത്തില്‍ മലക്കര സഭയ്ക്ക് കീഴിലുള്ള പള്ളികളില്‍ 1934 ലെ ഭരണഘടന അനുസരിച്ച് ഭരിക്കണമെന്ന് 2017 ല്‍ ജൂലൈ മൂന്നിന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam