സെപ്റ്റിക് ടാങ്ക് പൊട്ടിതെറിച്ച് യുവാവിന് ഗുരുതര പരിക്ക്

Published : Nov 03, 2018, 12:01 AM IST
സെപ്റ്റിക് ടാങ്ക് പൊട്ടിതെറിച്ച് യുവാവിന് ഗുരുതര പരിക്ക്

Synopsis

 കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ നടക്കുന്ന മൂന്നാമത്തെ  സംഭവമാണിത്.

മുംബൈ: പൊതുശൌചാലയത്തിന്‍റെ സെപ്റ്റിക് ടാങ്ക് പൊട്ടിത്തെറിച്ച് യുവാവിന് ഗുരുതര പരിക്ക്. നവി മുംബൈയ്ക്ക് അടുത്താണ് സംഭവം.വിഷലിപ്തമായ വാതകം നിറഞ്ഞതിനെ തുടര്‍ന്നാണ് സെപ്റ്റിക് ടാങ്ക് പൊട്ടിതെറിച്ചത്.

പരിക്കേറ്റ യുവാവ് സംഭവം നടക്കുമ്പോള്‍  ടോയ്‍ലറ്റിലായിരുന്നു. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സെപ്റ്റിക് ടാങ്കിന്‍റെ പൊട്ടിതെറിയുടെ ആഘാതത്തില്‍ ശൌചാലയത്തിന്‍റെ മേല്‍ക്കൂരയും തൊട്ടടുത്തുള്ള ഒരു വീടിനും സാരമായ ക്ഷതമേറ്റിട്ടുണ്ട് .  കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ നടക്കുന്ന മൂന്നാമത്തെ  സംഭവമാണിത്.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഉന്നാവ് ബലാത്സം​ഗ കേസ്: കുൽദീപ് സെൻ​ഗാറിന് തിരിച്ചടി; ദില്ലി ഹൈക്കോടതി ഉത്തരവിന് സ്റ്റേ
വികസിത ഭാരതം ലക്ഷ്യം: രാജ്യത്തെ നയിക്കുക ജെൻസിയും, ആൽഫ ജനറേഷനുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി