വായില്‍വെച്ച പടക്കം പൊട്ടിത്തെറിച്ചു; ഏഴ് വയസുകാരന് ദാരുണാന്ത്യം

Published : Nov 01, 2018, 09:13 PM ISTUpdated : Nov 01, 2018, 10:28 PM IST
വായില്‍വെച്ച പടക്കം പൊട്ടിത്തെറിച്ചു; ഏഴ് വയസുകാരന് ദാരുണാന്ത്യം

Synopsis

ദീപാവലിക്കായ് വാങ്ങിച്ച പടക്കവുമായി സുഹൃത്തുക്കളുടെ കൂടെ കളിക്കുകയായിരുന്ന യാഷ് സഞ്ജയ്.

മുംബൈ: വായില്‍വെച്ച പടക്കംപൊട്ടിത്തെറിച്ച് ഏഴുവയസുകാരന്‍ മരിച്ചു. മഹാരാഷ്ട്രയിലെ ബുല്‍ദ്ധാന ജില്ലയില്‍ വ്യാഴാഴ്ചയാണ് സംഭവം നടന്നത്. സുഹൃത്തുക്കളുടെ കൂടെ കളിക്കുകയായിരുന്ന യാഷ് സഞ്ജയ് എന്ന ബാലനാണ് ദാരുണമായി മരണപ്പെട്ടത്. ദീപാവലിക്ക് മുന്നോടിയായി   സുഹൃത്തുക്കളുടെ കൂടെ പടക്കങ്ങള്‍ പൊട്ടിച്ച് കളിക്കുകയായിരുന്നു യാഷ് സഞ്ജയ്.

തീകൊളുത്തിയ പടക്കം വായില്‍വെച്ച് തമാശരൂപേണ കുട്ടി കടിച്ചതാണ് അപകടത്തിന്‍റെ കാരണം. പടക്കം പൊട്ടിത്തെറിച്ചതോടെ ഗുരുതര പരിക്കേറ്റ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

അസമിൽ കോൺഗ്രസിന് വൻ തിരിച്ചടി, ഭൂപേൻ ബോറ 22ന് ബിജെയിൽ ചേരും; ഹിമന്തയും ബോറയും ഒരുമിച്ച് മാധ്യമങ്ങളെ കണ്ടു
ടി.വി താരത്തിന്‍റെ ഒളിക്യാമറ ദൃശ്യങ്ങൾ പകർത്തി, സുഹൃത്തിന്‍റെ ഇൻസ്റ്റഗ്രാമിലേക്ക് അയച്ച് പണം ആവശ്യപ്പെട്ട് ഭീഷണി; പരാതി