ഷാജഹാന്‍റെ അമ്മയും നിരാഹാരത്തിന്

Published : Apr 07, 2017, 03:24 PM ISTUpdated : Oct 05, 2018, 01:13 AM IST
ഷാജഹാന്‍റെ അമ്മയും നിരാഹാരത്തിന്

Synopsis

തിരുവനന്തപുരം: ജിഷ്ണു പ്രണോയി സംഭവത്തില്‍ കെ എം ഷാജഹാന്റെ അമ്മയും നിരാഹാരത്തിന് ഒരുങ്ങുന്നു. മകന് ജാമ്യം കിട്ടിയില്ലെങ്കിൽ ക്ലിഫ് ഹൗസിന് മുമ്പിൽ നിരാഹാരമിരിക്കുമെന്ന് ഷാജഹാന്റെ അമ്മ. ആരുടെയും കാലുപിടിക്കാനില്ലെന്നും തങ്കമ്മ ന്യൂസ് അവറിൽ പറഞ്ഞു .

ഷാജിർഖാൻ നൽകിയത് മനുഷ്യത്വപരമായ പിന്തുണയെന്ന് ജിഷ്ണു പ്രണോയിയുടെ അമ്മാവന്‍ ശ്രീജിത്ത് പറഞ്ഞു . ഷാജഹാനും ഷാജിർഖാനും കൂടെ നടക്കുകമാത്രമെ ചെയ്തുളളൂ . ഷാജിർഖാൻ ഉൾപ്പെടെയുളളവർ ഒരു പ്രകോപനവും ഉണ്ടാക്കിയില്ലെന്നും മനുഷ്യത്വപരമായ പിന്തുണ മാത്രമാണ് തന്നതെന്നും ശ്രീജിത്ത് പറഞ്ഞു .സഹായിച്ചവരെ ജയിലിലടച്ചതിൽ ദുഃഖമെന്നും ജിഷ്ണുവിന്റെ കുടുംബം വ്യക്തമാക്കി. .

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിനു മീതെ ചക്രവാതചുഴി; അടുത്ത രണ്ട് ദിവസം എല്ലാ ജില്ലകളിലും മഴ പെയ്യും, ചില ജില്ലകളിൽ യെല്ലോ അലർട്ട്
മാനനഷ്ടക്കേസ്: രാഹുല്‍ ഗാന്ധി യുപി സുല്‍ത്താന്‍പൂര്‍ കോടതിയിൽ ഹാജരായി; മൊഴി രേഖപ്പെടുത്തി