ആക്സിലറേറ്ററില്‍ ഷൂ ലേസ് കുടുങ്ങി; സ്വിമ്മിങ് പൂളിലേക്ക് ട്രെക്ക് ഇടിച്ച് കയറി

Published : Nov 09, 2018, 10:04 PM IST
ആക്സിലറേറ്ററില്‍ ഷൂ ലേസ് കുടുങ്ങി; സ്വിമ്മിങ് പൂളിലേക്ക് ട്രെക്ക് ഇടിച്ച് കയറി

Synopsis

ആക്സിലറേറ്ററില്‍ ഷൂ ലേസ് കുടുങ്ങി. ട്രെക്ക്  സ്വിമ്മിങ് പൂളിലേക്ക് ഇടിച്ച് കയറി. കെട്ടിട നിര്‍മാണ് സാമഗ്രഹികളുമായി എത്തിയ ട്രെക്കാണ് അപകടത്തില്‍പ്പെട്ടത്. 


ലാസ് വേഗാസ്: ആക്സിലറേറ്ററില്‍ ഷൂ ലേസ് കുടുങ്ങി. ട്രെക്ക്  സ്വിമ്മിങ് പൂളിലേക്ക് ഇടിച്ച് കയറി. കെട്ടിട നിര്‍മാണ് സാമഗ്രഹികളുമായി എത്തിയ ട്രെക്കാണ് അപകടത്തില്‍പ്പെട്ടത്. നേവാഡയിലെ ലാസ് വേഗാസില്‍ ബുധനാഴ്ച വൈകുന്നേരമാണ് സംഭവം. 

സാധനങ്ങള്‍ ഇറക്കിയ ശേഷം ട്രെക്ക് തിരിക്കാനുള്ള ശ്രമത്തിനിടയില്‍ ആക്സിലറേറ്ററില്‍ ഷൂ ലേസ് കുടുങ്ങി ട്രെക്കിന്റെ നിയന്ത്രണം വിടുകയായിരുന്നെന്ന് ഡ്രൈവര്‍ പൊലീസിനോട് വിശദമാക്കി. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. 

പൊലീസില്‍ വിളിച്ച് വിവരം അറിയിച്ചതിന് പിന്നാലെ റെസ്ക്യൂ വാഹനമെത്തി ഏറെ നേരത്തത്തെ പ്രയത്നത്തിന് ശേഷമാണ് ട്രെക്ക് സ്വിമ്മിങ് പൂളിന് പുറത്ത് എത്തിച്ചത്. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Latest Malayalam News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'ഭക്തിയുടെ മൾട്ടിവേഴ്‌സ്'! 'ഹരേ കൃഷ്ണ' നാമജപത്തിൽ അലിഞ്ഞുചേർന്ന് സ്പൈഡർമാൻ സംഘം, വീഡിയോ വൈറൽ
"മടുത്തു, ഈ ജോലി മതിയായി": വീഡിയോ വൈറൽ, പിന്നാലെ ജെൻ സി യുവാവിൻ്റെ ഫോളോവേഴ്‌സിൻ്റെ എണ്ണം ഡബിളായി