മഞ്‍ജുവിന് പിന്തുണ നല്‍കിയതോടെ ആക്രമണം തുടങ്ങി; മഞ്‍ജു തന്നെ പിന്തുണച്ച് സംസാരിക്കണം: ശ്രീകുമാര്‍ മേനോന്‍

Published : Dec 15, 2018, 09:40 PM ISTUpdated : Dec 15, 2018, 09:58 PM IST
മഞ്‍ജുവിന് പിന്തുണ നല്‍കിയതോടെ ആക്രമണം തുടങ്ങി; മഞ്‍ജു തന്നെ പിന്തുണച്ച് സംസാരിക്കണം: ശ്രീകുമാര്‍ മേനോന്‍

Synopsis

സമൂഹമാധ്യമങ്ങളിലൂടെ മോഹന്‍ലാല്‍ ചിത്രം ഒടിയനെതിരെ വ്യാപക പ്രതിഷേധം നടക്കുമ്പോള്‍ പ്രതികരണവുമായി സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍. 

തിരുവനന്തപുരം: സമൂഹമാധ്യമങ്ങളിലൂടെ മോഹന്‍ലാല്‍ ചിത്രം ഒടിയനെതിരെ വ്യാപക പ്രതിഷേധം നടക്കുമ്പോള്‍ പ്രതികരണവുമായി സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍. മഞ്‍ജുവിന് പിന്തുണ നല്‍കിയതോടെ ആക്രമണം തുടങ്ങിയെന്നാണ് ശ്രീകുമാര്‍ മേനോന്‍ ഏഷ്യാനെറ്റ് ന്യൂസിന്‍റെ ന്യൂസ് അവറില്‍ പറഞ്ഞത്.  'ഒടിയന്‍' സിനിമയെ മോശമാക്കാന്‍ ആസൂത്രിത ശ്രമം നടക്കുകയാണ്.

തനിക്കെതിരെ നടക്കുന്നത് വ്യക്തിപരമായ ആക്രമണമാണ്. മഞ്‍ജുവിന് പിന്തുണ നല്‍കിയതോടെ ആക്രമണം തുടങ്ങി. മഞ്‍ജു വാര്യര്‍ തന്നെ പിന്തുണച്ച് സംസാരിക്കണം. മഞ്‍ജു വാര്യറിന്‍റെ തിരിച്ചുവരവില്‍ പ്രധാന പങ്കുവഹിച്ചതാകാം ആക്രമണത്തിന് കാരണമെന്നും ശ്രീകുമാര്‍ മേനോന്‍ പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പഴയ നൂറ് രൂപ നോട്ട് നൽകി, കെഎസ്ആർടിസി ജീവനക്കാരനും യാത്രക്കാരനും തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയും
അയല്‍വാസിയായ വീട്ടമ്മയെ അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തു; ക്രൂരമായി മർദിച്ച പ്രതി അറസ്റ്റിൽ