സോളാര്‍ കേസ്: ഉമ്മന്‍ ചാണ്ടി ബംഗളുരു കോടതിയില്‍ ഹാജരായി

Published : Jan 09, 2017, 08:13 AM ISTUpdated : Oct 05, 2018, 12:23 AM IST
സോളാര്‍ കേസ്: ഉമ്മന്‍ ചാണ്ടി ബംഗളുരു കോടതിയില്‍ ഹാജരായി

Synopsis

ബംഗളൂരു: സോളാര്‍ കേസിലെ പിഴ ശിക്ഷയ്‌ക്കെതിരെ സമര്‍പ്പിച്ച ഹര്‍ജിയില്‍ തെളിവ് നല്‍കാന്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ബംഗളുരു സിറ്റി സിവില്‍ സെഷന്‍സ് കോടതിയില്‍ ഹാജരായി. രാവിലെ പതിനൊന്ന് മണിക്ക് കേസ് പരിഗണിച്ചെങ്കിലും എതിര്‍ഭാഗം അഭിഭാഷകന്‍ ഹാജരാകാത്തതിനാല്‍ കേസ് അല്‍പസമയത്തേക്ക് മാറ്റിവച്ചു.

കേസ് വിളിക്കുമ്പോള്‍ ഹാജരാകേണ്ടത് അഭിഭാഷകന്റെ കടമയാണെന്നും പരാതിക്കാരനെ കഷ്ടപ്പെടുത്തരുതെന്നും കോടതി എതിര്‍കക്ഷി കുരുവിളയോട് പറഞ്ഞു. ഉമ്മന്‍ചാണ്ടി കേരളത്തില്‍ നിന്നും കേസിനായി മാത്രം എത്തിയതാണെന്ന് പരിഗണിക്കേണ്ടതാണെന്നും കോടതി പറഞ്ഞു. അല്‍പസമയത്തിനകം കേസ് കോടതി വീണ്ടും പരിഗണിക്കും.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

പശ്ചിമേഷ്യൻ സംഘർഷത്തിനിടെ ഉത്തര കൊറിയയുടെ നിർണായക നീക്കം; അമേരിക്കയെ ലക്ഷ്യമിടാൻ ശേഷിയുള്ള മിസൈൽ എഞ്ചിൻ പരീക്ഷിച്ചു
പിണറായിയെ 'നുണറായി' എന്ന് വിശേഷിപ്പിച്ച് വി ഡി സതീശൻ; മുഖ്യമന്ത്രിയെ പരസ്യ സംവാദത്തിന് വെല്ലുവിളിക്കുകയും ചെയ്തു