ജനമനസറിഞ്ഞ കരുത്തയായ നേതാവ്; സോണിയ ഗാന്ധിയുടെ അനുസ്മരണം

Published : Dec 05, 2016, 10:15 PM ISTUpdated : Oct 05, 2018, 02:55 AM IST
ജനമനസറിഞ്ഞ കരുത്തയായ നേതാവ്; സോണിയ ഗാന്ധിയുടെ അനുസ്മരണം

Synopsis

സുനാമി ബാധിത പ്രദേശങ്ങളുടെയും ഗ്രാമങ്ങളുടെയും നഗരങ്ങളുടെയും വികസനത്തിനായി അവര്‍ നടപ്പിലാക്കിയ ക്ഷേമ പദ്ധതികള്‍ മികവുറ്റതായിരുന്നു. നേതൃത്വപാടവവും ഭരണനൈപുണ്യവും ജയലളിതയുടെ പ്രത്യേകതയാണെന്നും സോണിയാഗാന്ധി ഓര്‍മിക്കുന്നു.

അമ്മയെ നഷ്ടപ്പെട്ട ജനതയ്‌ക്കൊപ്പം കോണ്‍ഗ്രസ് പാര്‍ട്ടിയും താനും കുടുംബവും ഉണ്ടാകും. സ്വന്തം ജനതയ്ക്കു വേണ്ടി നിലകൊള്ളുമ്പോഴും രാഷ്ട്രീയത്തില്‍ ഉയര്‍ച്ചയും താഴ്ചയും ജയലളിതയ്ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. എങ്കിലും ഇന്ത്യന്‍ രാഷ്ട്രീയത്തിലെ കരുത്തുറ്റ ഉന്നത വ്യക്തിത്വമായിരുന്നു അവരെന്ന് സോണിയാഗാന്ധി അനുസ്മരിക്കുന്നു.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കണ്ണൂരിൽ രണ്ടാം ക്ലാസുകാരനെ മർദിച്ച സംഭവം; അധ്യാപകൻ വിപിനെതിരെ കേസെടുത്ത് പൊലീസ്
മാസപ്പടി കേസ്; വീണയുടെയും സിഎംആർഎൽ ഉടമകളുടേയും മൊഴിയിൽ വൈരുദ്ധ്യങ്ങൾ, വിശദമായി പരിശോധിക്കാൻ ഇഡി