സൗമ്യ ആരെയോ ഭയപ്പെട്ടു;സത്യം തെളിയിക്കണമെന്ന് ആവശ്യപ്പെട്ടു: അഭിഭാഷകന്‍

Published : Aug 31, 2018, 03:18 PM ISTUpdated : Sep 10, 2018, 05:15 AM IST
സൗമ്യ ആരെയോ ഭയപ്പെട്ടു;സത്യം തെളിയിക്കണമെന്ന് ആവശ്യപ്പെട്ടു: അഭിഭാഷകന്‍

Synopsis

സൗമ്യ ആരേയോ ഭയപ്പെട്ടിരുന്നു,കൂട്ടക്കൊലയില്‍ തനിക്ക് നേരിട്ട് പങ്കില്ലെന്നും അത് തെളിയിക്കണമെന്നും ആവശ്യപ്പെട്ടാണ് സൗമ്യ തന്നെ സമീപിച്ചതെന്നും അഭിഭാഷകന്‍ 

കണ്ണൂര്‍:പിണറായി കൂട്ടക്കൊലക്കേസിലും പ്രതി സൗമ്യയുടെ ആത്മഹത്യയിലും ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് സൗമ്യയുടെ അഭിഭാഷകൻ മുഖ്യമന്ത്രിക്ക് കത്തയച്ചു. അന്വേഷണത്തിൽ പൊലീസിന് വീഴ്ച പറ്റിയതായി സംശയിക്കുന്നു അഭിഭാഷകൻ കത്തില്‍ പറയുന്നു. സൗമ്യ ആരേയോ ഭയപ്പെട്ടിരുന്നുവെന്നും കത്തിലുണ്ട്. കൂട്ടക്കൊലയില്‍ തനിക്ക് നേരിട്ട് പങ്കില്ലെന്നും അത് തെളിയിക്കണമെന്നും ആവശ്യപ്പെട്ടാണ് സൗമ്യ തന്നെ സമീപിച്ചതെന്നും കത്തില്‍ അഭിഭാഷകന്‍ പറയുന്നുണ്ട്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മസാല ബോണ്ട് ഇടപാട്; ഇഡി നോട്ടീസിനെതിരെ മുഖ്യമന്ത്രി ഹൈക്കോടതിയിൽ, റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി നൽകി
ശബരിമല സ്വ‍‍‍‌‍ർണ്ണക്കൊള്ള; മുൻ ദേവസ്വം സെക്രട്ടറി ജയശ്രീയുടെ മൂൻകൂർ ജാമ്യപേക്ഷ സുപ്രീംകോടതി നാളെ പരിഗണിക്കും