മലബാര്‍ എക്സ്പ്രസ്സിന് നേരെ കല്ലേറ്, ഒരാള്‍ക്ക് പരിക്ക്

Published : Jan 26, 2019, 09:54 PM ISTUpdated : Jan 26, 2019, 10:04 PM IST
മലബാര്‍ എക്സ്പ്രസ്സിന് നേരെ കല്ലേറ്, ഒരാള്‍ക്ക് പരിക്ക്

Synopsis

കല്ലേറില്‍ ഒരു യാത്രക്കാരന് പരിക്കേറ്റു.

കാസര്‍ഗോഡ്: തീവണ്ടികള്‍ക്ക് നേരെ സാമൂഹികവിരുദ്ധര്‍ നടത്തുന്ന കല്ലേറ് തുടരുന്നു. ഇന്ന് വൈകിട്ട് മംഗലാപുരത്ത് നിന്നും തിരുവനന്തപുരത്തേക്ക് പുറപ്പെട്ട മലബാര്‍ എക്സ്പ്രസ്സിന് (16630)  നേരെയാണ് കല്ലേറുണ്ടായി. കല്ലേറില്‍ ഒരു യാത്രക്കാരന് പരിക്കേറ്റു. കാസര്‍ഗോഡ് കാഞ്ഞങ്ങാടിന് അടുത്തു വച്ചാണ് തീവണ്ടിക്ക് നേരെ കല്ലേറുണ്ടായത്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സുരേഷ് ഗോപിയുമായി നേരത്തെ അടുപ്പം, നടന്നത് വ്യക്തിപരമായ സന്ദർശനം, വിശദീകരണവുമായി തോട്ടത്തിൽ രവീന്ദ്രൻ
'നിപയെ വേണ്ട ​ഗൗരവത്തോടെ കാണുന്നില്ല, സർക്കാർ-ആരോ​ഗ്യവകുപ്പ് ഏകോപനമില്ല, വളരെ ശോചനീയ നില': ആരോഗ്യവകുപ്പിനെ വിമർശിച്ച് പിണറായി വിജയൻ