മണിക്ക് മന്ത്രിക്കസേരയില്‍ ഇരിക്കാന്‍ യോഗ്യതയില്ലെന്ന് സുഗതകുമാരി

Published : Apr 24, 2017, 04:39 AM ISTUpdated : Oct 04, 2018, 11:38 PM IST
മണിക്ക് മന്ത്രിക്കസേരയില്‍ ഇരിക്കാന്‍ യോഗ്യതയില്ലെന്ന് സുഗതകുമാരി

Synopsis

തിരുവനന്തപുരം: പൊമ്പിളൈ ഒരുമൈ പ്രവര്‍ത്തകരെ അപമാനിച്ച മന്ത്രി എംഎം മണിക്കെതിരെ വിമര്‍ശനവുമായി കവയത്രി സുഗതകുമാരി. മണിക്ക് മന്ത്രിക്കസേരയില്‍ ഇരിക്കാന്‍ യോഗ്യതയില്ലെന്ന്  സുഗതകുമാരി പറഞ്ഞു. ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന ആര്‍ക്കും യോജിച്ചതല്ല മന്ത്രിയുടെ പ്രസ്താവന.

സ്ത്രീകളെ നിന്ദിക്കുന്ന ഒരാളെ എങ്ങനെ ഈ കസേരയില്‍ ഇരുത്തി ആദരിക്കാനാകും. കേരളത്തിന്റെ മുഴുവന്‍ പ്രതിഷേധവും അദ്ദേഹത്തിന്റെ പാര്‍ട്ടിയെ അറിയിക്കുന്നു. മുഖ്യമന്ത്രി വേണ്ട നടപടി എടുക്കും എന്ന് കരുതുന്നുവെന്നും സുഗതകുമാരി പറഞ്ഞു.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ഞാൻ അയ്യപ്പ ഭക്തൻ, പണവും സ്വർണവും ശബരിമലയിലേക്ക് സംഭാവന ചെയ്തു'; ജാമ്യഹർജിയിൽ ​ഗോവർധൻ
'പരിഷ്കൃത സമൂഹത്തിന്റെ യശസ്സിന് കളങ്കമുണ്ടാക്കുന്ന പ്രവൃത്തി', വാളയാറിൽ കൊല്ലപ്പെട്ട റാം നാരായണിന് നീതി ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി