പൊലീസ് ഉദ്യോഗസ്ഥന്‍റെ ആത്മഹത്യ; കർണാടക മുൻ ആഭ്യന്തരമന്ത്രി കെ ജെ ജോർജ്ജിന് ക്ലീൻ ചിറ്റ്

Published : Sep 17, 2016, 10:38 AM ISTUpdated : Oct 05, 2018, 12:58 AM IST
പൊലീസ് ഉദ്യോഗസ്ഥന്‍റെ ആത്മഹത്യ; കർണാടക മുൻ ആഭ്യന്തരമന്ത്രി കെ ജെ ജോർജ്ജിന് ക്ലീൻ ചിറ്റ്

Synopsis

ബംഗളൂരു: പൊലീസ് ഉദ്യോഗസ്ഥൻ ആത്മഹത്യ ചെയ്ത കേസിൽ കർണാടക മുൻ ആഭ്യന്തരമന്ത്രി കെ ജെ  ജോർജ്ജിന് ക്ലീൻ ചിറ്റ്. ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് മംഗളുരു ഡിവൈഎസ്പിയായ ഗണപതി ജോർജ്ജിനെതിരെ ഉന്നയിച്ച ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് കർണാടക സിഐഡിയുടെ റിപ്പോർട്ടിൽ പറയുന്നു. അന്വേഷണ സംഘം റിപ്പോർട്ട് മടിക്കേരി കോടതിയിൽ സമർപ്പിച്ചു. ഇതോടെ ജോർജ്ജ് സിദ്ധരാമയ്യ മന്ത്രിസഭയിലേക്ക് തിരിച്ചെത്താനുള്ള സാധ്യത കൂടി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പയ്യന്നൂരിലെ ഒന്നര വയസുകാരന്‍റെ മരണം: അന്വേഷണം വേഗത്തിലാക്കണമെന്ന് കുഞ്ഞിന്‍റെ അച്ഛൻ; മുഖ്യമന്ത്രിയെ നേരിൽ കണ്ട് പരാതി നൽകും
Malayalam News Live Updates: പയ്യന്നൂരിലെ ഒന്നര വയസുകാരന്‍റെ മരണം - അന്വേഷണം വേഗത്തിലാക്കണമെന്ന് കുഞ്ഞിന്‍റെ അച്ഛൻ; മുഖ്യമന്ത്രിയെ നേരിൽ കണ്ട് പരാതി നൽകും