ജാമ്യാപേക്ഷകള്‍ പരിഗണിക്കുമ്പോള്‍ കേസിന്‍റെ മെറിറ്റിലേക്ക് പോകേണ്ടെന്ന് സുപ്രീംകോടതി

Published : Sep 18, 2018, 05:47 PM ISTUpdated : Sep 19, 2018, 09:29 AM IST
ജാമ്യാപേക്ഷകള്‍ പരിഗണിക്കുമ്പോള്‍ കേസിന്‍റെ മെറിറ്റിലേക്ക് പോകേണ്ടെന്ന് സുപ്രീംകോടതി

Synopsis

കൊലപാതകക്കേസില്‍ ഉള്‍പ്പെട്ട ഒഡീഷയിലെ ഒരു വ്യവസായിയുടെ ജാമ്യാപേക്ഷ റദ്ദാക്കികൊണ്ടാണ് സുപ്രീംകോടതിയുടെ പരാമര്‍ശം. പ്രഥമദൃഷ്ടാ കേസുണ്ടോ എന്നതാണ് നോക്കേണ്ടതെന്നും കോടതി പറഞ്ഞു.  

ദില്ലി:ജാമ്യാപേക്ഷകൾ പരിഗണിക്കുമ്പോൾ കേസിന്‍റെ മെറിറ്റിലേക്ക് കൂടുതൽ പോകേണ്ടതില്ലെന്ന് സുപ്രീംകോടതി. ഹൈക്കോടതികള്‍ക്കാണ് സുപ്രീംകോടതിയുടെ നിര്‍ദ്ദേശം. കൊലപാതകക്കേസില്‍ ഉള്‍പ്പെട്ട ഒഡീഷയിലെ ഒരു വ്യവസായിയുടെ ജാമ്യാപേക്ഷ റദ്ദാക്കികൊണ്ടാണ് സുപ്രീംകോടതിയുടെ പരാമര്‍ശം. പ്രഥമദൃഷ്ടാ കേസുണ്ടോ എന്നതാണ് നോക്കേണ്ടതെന്നും കോടതി പറഞ്ഞു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'ചില ഭാഗങ്ങള്‍ ഏകദൈവ വിശ്വാസത്തിന് എതിര്'; വന്ദേ മാതരം നിർബന്ധമാക്കിയ കേന്ദ്ര തീരുമാനത്തിനെതിരെ ജംഇയ്യത്ത് ഉലമെ ഹിന്ദ്
'നിങ്ങൾ ബിജെപിയുടെ മുഴുവൻ സമയ തൊഴിലാളികളല്ല, കുറച്ചെങ്കിലും വസ്തുനിഷ്ഠമായി ജോലി ചെയ്യാൻ ശ്രമിക്കൂ'; മാധ്യമപ്രവർത്തകരോട് ക്ഷുഭിതനായി രാഹുൽ