ദില്ലിയിൽ വായുമലീനികരണം രൂക്ഷം; ആശങ്കാജനകമെന്ന് സുപ്രീംകോടതി

Published : Oct 29, 2018, 05:23 PM IST
ദില്ലിയിൽ വായുമലീനികരണം രൂക്ഷം; ആശങ്കാജനകമെന്ന് സുപ്രീംകോടതി

Synopsis

പതി‌ഞ്ച് വർഷം പഴക്കമുള്ള പെട്രോൾ വാഹനങ്ങളുടെയും, പത്ത് വർഷം പഴക്കമുള്ള മറ്റ് വാഹനങ്ങളുടെയും പട്ടിക മലിനീകരണ നിയന്ത്രണ ബോർഡിന്റെയും ദില്ലി ഗതാഗത വകുപ്പിന്റെയും വെബ്സൈറ്റുകളിൽ പ്രസിദ്ധീകരിക്കാനും നിർദ്ദേശമുണ്ട്. 

ദില്ലി: ദില്ലിയിൽ വായുമലീനികരണം രൂക്ഷമാകുന്നത് ആശങ്കാജനകമെന്ന് സുപ്രീംകോടതി. സമൂഹ മാധ്യമങ്ങൾ വഴി മലിനീകരണത്തെ കുറിച്ചുള്ള പരാതികൾ അറിയിക്കാൻ സംവിധാനം ഒരുക്കണമെന്ന് കേന്ദ്രമലിനീകരണ നിയന്ത്രണ ബോർഡിന് സുപ്രീംകോടതി നിർദ്ദേശം നൽകി.

പതി‌ഞ്ച് വർഷം പഴക്കമുള്ള പെട്രോൾ വാഹനങ്ങളുടെയും, പത്ത് വർഷം പഴക്കമുള്ള മറ്റ് വാഹനങ്ങളുടെയും പട്ടിക മലിനീകരണ നിയന്ത്രണ ബോർഡിന്റെയും ദില്ലി ഗതാഗത വകുപ്പിന്റെയും വെബ്സൈറ്റുകളിൽ പ്രസിദ്ധീകരിക്കാനും നിർദ്ദേശമുണ്ട്.  വായു ഗുണനിലവാര സൂചിക പ്രകാരം  നിലവിൽ   വളരെ മോശമാണ് ദില്ലിയിലെ സാഹചര്യം. വരും ദിവസങ്ങളിൽ ഇത് ഗുരുതരമാകുമെന്നാണ് കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ മുന്നറിയിപ്പ്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഞങ്ങൾ ചൈനക്കാരല്ല, ഇന്ത്യക്കാരാണ്, തെളിയിക്കാൻ എന്ത് സർട്ടിഫിക്കറ്റാണ് വേണ്ടത്; വംശീയ ആക്രമണത്തിന് ഇരയായ എംബിഎ വിദ്യാർഥി മരണത്തിന് കീഴടങ്ങി
പാലിൽ 'സർവ്വം മായ', സോപ്പ് പൊടി, യൂറിയ. റിഫൈൻഡ് ഓയിൽ...; മുംബൈയിൽ പിടികൂടിയ വ്യാജ പാൽ യൂണിറ്റ് വീഡിയോ വൈറൽ