
ദില്ലി: ഗുരുവായൂരിലെ ആനയോട്ടം അവസാനിപ്പിക്കാൻ നിർദ്ദേശിക്കണമെന്ന ഹർജിയിൽ സുപ്രീം കോടതി നോട്ടീസ്. സംസ്ഥാന സർക്കാരിനും ഗുരുവായൂർ ദേവസ്വത്തിനുമാണ് സുപ്രീംകോടതി നോട്ടീസ് . ജസ്റ്റിസ് മദൻ ബി ലോകൂർ അധ്യക്ഷൻ ആയ ബെഞ്ച് ആണ് നോട്ടീസ് അയച്ചത്. ആനകളോടുള്ള ക്രൂരത ആണ് ഈ ആചാരത്തിലൂടെ നടക്കുന്നത് എന്ന് ഹർജിക്കാര്‍.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam