വടക്കോട്ട് നോക്കി പുലഭ്യം പറയുന്നവരെ തെക്കോട്ടെടുക്കുകയാണ്; സുരേഷ് ഗോപി എംപി

Web Desk |  
Published : May 15, 2018, 01:04 PM ISTUpdated : Jun 29, 2018, 04:25 PM IST
വടക്കോട്ട് നോക്കി പുലഭ്യം പറയുന്നവരെ തെക്കോട്ടെടുക്കുകയാണ്; സുരേഷ് ഗോപി എംപി

Synopsis

സിപിഎമ്മിനെതിരെ ഭീഷണിയുമായിയി സുരേഷ് ഗോപി

കോഴിക്കോട്: കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ സിപിഎമ്മിനെതിരെ ഭീഷണിയുമായിയി സുരേഷ് ഗോപി എം.പി. വടക്കോട്ട് നോക്കി പുലഭ്യം പറയുന്നവരെ തെക്കോട്ട് എടുത്ത് കൊണ്ടിരിക്കുകയാണെന്നായിരുന്നു സുരേഷ് ഗോപിയുടെ ഭീഷണി. തെക്കോട്ട് എടുക്കുക എന്നാൽ എന്താണെന്ന് അറിയുമല്ലോ, ശവമാകുകയാണ് എന്നാണ് അത്  എന്നും സുരേഷ് ഗോപി പറഞ്ഞു. ത്രിപുരയിൽ ഞങ്ങൾ പിടിച്ചുകെട്ടി, എന്നിട്ടും അവരുടെ കണ്ണ് തുറന്നില്ലെന്ന് സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

അതിനിർണായക പ്രദേശത്ത് പക്ഷിയുടെ പുറത്ത് അസ്വാഭാവിക ഉപകരണം; കണ്ടെത്തിയത് ചൈനീസ് നിർമ്മിത ജിപിഎസ്, അന്വേഷണം തുടങ്ങി
വി സി നിയമനത്തിലെ സമവായം; ഗവർണർക്ക് വഴങ്ങിയ മുഖ്യമന്ത്രിയുടെ നടപടിയില്‍ സിപിഎമ്മില്‍ അതൃപ്തി ശക്തം, രാഷ്ട്രീയ തിരിച്ചടിയാകുമെന്ന് അഭിപ്രായം