
തിരുവനന്തപുരം; കന്യാസ്ത്രീ മോചനത്തില്‍ സംസ്ഥാന ബിജെപി നേതൃത്വത്തിനെതിരെ സ്വാമി ചിദാനന്ദ പൂരി രംഗത്ത്.നമുക്കിനി പോലീസും വേണ്ട കോടതിയും വേണ്ട.കുറ്റവാളി ആരെന്നും അല്ലെന്നും വോട്ട് പ്രതീക്ഷിക്കുന്ന രാഷ്ട്രീയക്കാർ തീരുമാനിക്കും എന്ന് അദ്ദേഹം സമൂമാധ്യമത്തില്‍ കുറിച്ചു..കന്യാസ്ത്രീകള്‍ക്ക് ജാമ്യം ലഭിച്ചത് ബിജെപിനേട്ടമായി കാണുമ്പോൾ സംഘ പരിവാർ വിഭാഗങ്ങളിൽ അതൃപ്‌തി തുടരുകയാണ്