മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയായി വർധിപ്പിക്കാൻ അനുമതി തേടി തമിഴ്‌നാട്

By Web TeamFirst Published Nov 1, 2018, 12:56 PM IST
Highlights

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയായി വർധിപ്പിക്കാൻ  അനുമതി തേടി തമിഴ്‌നാട് സുപ്രീം കോടതിയിൽ. അണക്കെട്ട് സുരക്ഷിതമാണെന്നും ജലനിരപ്പ് 139 അടിയായി കുറയ്‌ക്കണമെന്നും ഉത്തരവ് സുപ്രീം കോടതി പിൻവലിക്കണമെന്നും ആവശ്യം.

 

ദില്ലി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയായി വർധിപ്പിക്കാൻ  അനുമതി തേടി തമിഴ്‌നാട് സുപ്രീം കോടതിയിൽ. അണക്കെട്ട് സുരക്ഷിതമാണെന്നും ജലനിരപ്പ് 139 അടിയായി കുറയ്‌ക്കണമെന്നും ഉത്തരവ് സുപ്രീം കോടതി പിൻവലിക്കണമെന്നും ആവശ്യം.

 ജലനിരപ്പ് കുറയ്ക്കണമെന്ന കേരളത്തിന്‍റെ ആവശ്യം അംഗീകരിക്കരുതെന്നും തമിഴ്നാട്. അണക്കെട്ടിന്‍റെ സുരക്ഷയിൽ ആശങ്ക ഉന്നയിച്ച് റസ്സൽ റോയ് നൽകിയ ഹർജി തള്ളണമെന്നും തമിഴ്‌നാട് സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടു. 
 

click me!