പ്ലസ്ടുവില്‍ മിന്നുന്ന പ്രകടനം, നീറ്റ് പരീക്ഷയില്‍ പരാജയം; വിദ്യാർത്ഥിനി ജീവനൊടുക്കി

Web Desk |  
Published : Jun 05, 2018, 07:31 AM ISTUpdated : Jun 29, 2018, 04:26 PM IST
പ്ലസ്ടുവില്‍ മിന്നുന്ന പ്രകടനം, നീറ്റ് പരീക്ഷയില്‍ പരാജയം; വിദ്യാർത്ഥിനി ജീവനൊടുക്കി

Synopsis

നീറ്റ് പരീക്ഷയിൽ വിജയിക്കാൻ സാധിക്കാത്തതില്‍ മനംനൊന്ത് തമിഴ്നാട്ടിൽ വിദ്യാർത്ഥിനി ജീവനൊടുക്കി

ചെന്നൈ: നീറ്റ് പരീക്ഷയിൽ വിജയിക്കാൻ സാധിക്കാത്തതില്‍ മനംനൊന്ത് തമിഴ് നാട്ടിൽ വിദ്യാർത്ഥിനി ജീവനൊടുക്കി. വില്ലുപുരം ജില്ലയിലെ പ്രതിഭ എന്ന പെണ്‍കുട്ടിയാണ് എലിവിഷം കഴിച്ചാണ് ജീവനൊടുക്കിയത്. പ്രതിഭയ്ക്ക് പ്ലസ്ടുവിന് 1200 ൽ 1125 മാർക്ക് ഉണ്ടായിരുന്നു. 

കഴിഞ്ഞ വർഷം നീറ്റ് പരീക്ഷയിൽ വിജയിക്കാൻ കഴിയാതെ അനിത എന്ന പെൺകുട്ടി ആത്മഹത്യ ചെയ്തത് തമിഴ് നാട്ടിൽ നീറ്റിനെതിരെ വലിയ പ്രതിഷേധങ്ങൾക്ക് വഴിയൊരുക്കിയിരുന്നു. ഈ വർഷം നീറ്റ് പരീക്ഷയിൽ തമിഴ്നാടിന് 39.55 ശതമാനം വിജയം മാത്രമാണ് നേടാനായത്.

 

 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വീണ്ടും യുദ്ധ ഭീതി, ഇറാനെ ആക്രമിച്ചുവെന്ന് സ്ഥിരീകരിച്ച് അമേരിക്ക
വെനസ്വേലയെ പിടിച്ചുകുലുക്കിയ ഇരട്ട ഭൂചലനം: മരണസംഖ്യ 1400 കടന്നു, അരലക്ഷം പേരെ കാണാനില്ല; നൂറുകണക്കിനാളുകൾ പരിക്കേറ്റ് ചികിത്സയിൽ