ഖത്തറില്‍ വിദേശ ജീവനക്കാര്‍ക്ക് വീണ്ടും പിരിച്ചുവിടല്‍ ഭീഷണി

Published : Jun 21, 2016, 11:00 PM ISTUpdated : Oct 04, 2018, 11:38 PM IST
ഖത്തറില്‍ വിദേശ ജീവനക്കാര്‍ക്ക് വീണ്ടും പിരിച്ചുവിടല്‍ ഭീഷണി

Synopsis

ഖത്തറിൽ ആരോഗ്യ മേഖലയിൽ ജോലി ചെയ്യുന്ന വിദേശ ജീവനക്കാർ വീണ്ടും പിരിച്ചു വിടൽ ഭീഷണിയിൽ. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ ഉള്ള ഇരുന്നൂറിലധികം ജീവനക്കാർക്കാണ് കഴിഞ്ഞ ദിവസം പിരിച്ചു വിടൽ നോട്ടീസ് ലഭിച്ചത്.  രാജ്യത്തെ 22  ഹെൽത്ത് സെന്ററുകളിൽ നിന്നും ചുരുങ്ങിയത് 10 ജീവനക്കാർക്ക് വീതം നോട്ടീസ് ലഭിച്ചിട്ടുണ്ട്. മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാരാണ് ജോലി നഷ്ടപ്പെട്ടവരിൽ ഭൂരിഭാഗവും. സാന്പത്തിക പ്രതിസന്ധിയെ തുടർന്നുള്ള പുനഃക്രമീകരണത്തിന്റെ ഭാഗമായാണ് പിരിച്ചു വിടൽ എന്നാണ് സൂചന.

PREV
click me!

Recommended Stories

അടൂർ പ്രകാശിനെ തള്ളി കെപിസിസി; കോൺ​ഗ്രസ് അതിജീവിതക്കൊപ്പമെന്ന് സണ്ണി ജോസഫ്, മുന്നണിയുടെ പേരിൽ അഭിപ്രായം വേണ്ടെന്ന് രാജ്മോഹൻ ഉണ്ണിത്താൻ
ഇതുവരെ പറയാത്ത വാദങ്ങൾ, വളച്ചൊടിക്കുന്നു; മഞ്ജു വാര്യർക്കെതിരായ ദിലീപിന്റെ പരാമർശത്തിൽ ഉമ തോമസ്, 'എന്നും അതിജീവിതക്കൊപ്പം'