
ശ്രീനഗര്‍ : ജമ്മുവിലെ സുജ്വാനിൽ സൈനിക ക്യാമ്പിന് നേരെ ഭീകരാക്രമണം. ഒരു ജവാൻ മരിച്ചു, സൈനികരുടെ ക്വാർട്ടേഴ്സില്‍ ഒളിച്ചിരുന്നാണ് ഭീകരർ ആക്രമണം നടത്തിയതെന്ന് ജമ്മു ഐ ജി എസ് ഡി ജാംവാല്‍ പറഞ്ഞു. പുലർച്ചെ 4.45 ന് ആക്രമണം ഉണ്ടായത്. എത്ര ഭീകരർ ഉണ്ടായിരുന്നുവെന്ന് അറിയില്ലെന്നും ഐ ജി വ്യക്തമാക്കി. പട്ടാളക്കാരുടെ ബങ്കിലേക്ക് ആയിരുന്നു ആക്രമണം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam