കശ്മീരിലെ ഷോപ്പിയാനിൽ ഭീകരർ യുവതിയെ വധിച്ചു. പുൽവാമ സ്വദേശിനിയായ 25 വയസ്സുകാരിയാണ് കൊല്ലപ്പെട്ടത്.
ശ്രീനഗര്‍: ജമ്മുകശ്മീരിലെ ഷോപ്പിയാനിൽ ഭീകരർ യുവതിയെ കൊലപ്പെടുത്തി. പുൽവാമ സ്വദേശിനിയായ 25 വയസ്സുകാരിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.