കോ​ടി​യേ​രിയെ ദില്ലിയില്‍ കാലുകുത്താന്‍ അനുവദിക്കില്ല:യുവമോര്‍ച്ച

Published : May 14, 2017, 12:30 PM ISTUpdated : Oct 05, 2018, 12:55 AM IST
കോ​ടി​യേ​രിയെ ദില്ലിയില്‍ കാലുകുത്താന്‍ അനുവദിക്കില്ല:യുവമോര്‍ച്ച

Synopsis

ദില്ലി: സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​നെ ഡ​ൽ​ഹി​യി​ൽ കാ​ലു​കു​ത്താ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് യു​വ​മോ​ർ​ച്ച​യു​ടെ ഭീ​ഷ​ണി. ക​ണ്ണൂ​രി​ൽ ബി​ജെ​പി​ക്കെ​തി​രെ അ​ക്ര​മം തു​ട​ർ​ന്നാ​ൽ കോ​ടി​യേ​രി​ക്കെ​തി​രേ പ്ര​തി​ഷേ​ധി​ക്കു​മെ​ന്നാ​ണ് ഡ​ൽ​ഹി യു​വ​മോ​ർ​ച്ച നേ​താ​വ് സു​നി​ൽ യാ​ദ​വ് ഭീ​ഷ​ണി മു​ഴ​ക്കു​ന്ന​ത്. 

ബി​ജെ​പി ഡ​ൽ​ഹി കേ​ര​ള ഹൗ​സി​നു​മു​ന്നി​ൽ സം​ഘ​ടി​പ്പി​ച്ച യോ​ഗ​ത്തി​ലാ​യി​രു​ന്നു യു​വ​മോ​ർ​ച്ച നേ​താ​വി​ന്‍റെ ഭീ​ഷ​ണി. 
മു​ൻ​പ് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ​തി​രെ​യും ബി​ജെ​പി സ​മാ​ന​മാ​യ ഭീ​ഷ​ണി ഉ​യ​ർ​ത്തി​യി​രു​ന്നു. മം​ഗ​ലാ​പു​ര​ത്ത് ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ൽ പി​ണ​റാ​യി​യെ ത​ട​യു​മെ​ന്നാ​യി​രു​ന്നു ബി​ജെ​പി നേ​താ​വ് ബി.​ഗോ​പാ​ല​കൃ​ഷ്ണ​ന്‍റെ ഭീ​ഷ​ണി. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഓഫീസ് കെട്ടിട വിവാദത്തിൽ വീണ്ടും പ്രതികരിച്ച് വി കെ പ്രശാന്ത് എംഎൽഎ; 'ശാസ്തമംഗലത്ത് എംഎൽഎ ഓഫീസ് പ്രവർത്തിക്കുന്നത് സാധാരണ ജനങ്ങൾക്ക് വേണ്ടി'
കോൺഗ്രസിൻ്റെ പഞ്ചായത്ത് പ്രസിഡൻ്റ്; ആദ്യ പ്രസംഗം ഇംഗ്ലീഷിൽ; ഭാഷ ഏതായാലും പറയുന്നത് മണ്ടത്തരമാകരുതെന്ന് ഫിദ ഉജംപദവ്