ആറ് കോടിയുടെ മയക്കുമരുന്നുമായി തിരുവനന്തപുരത്ത് മൂന്ന് പേര്‍ പിടിയില്‍

Published : Sep 01, 2018, 01:01 PM ISTUpdated : Sep 10, 2018, 05:26 AM IST
ആറ് കോടിയുടെ മയക്കുമരുന്നുമായി തിരുവനന്തപുരത്ത് മൂന്ന് പേര്‍ പിടിയില്‍

Synopsis

തിരുവന്തപുരത്തു വൻ മയക്കുമരുന്നു വേട്ട. ആറ് കോടിയുടെ മയക്കുമരുന്നുമായി മൂന്ന് പേരെ എക്സൈസ് പിടികൂടി.  അട്ടക്കുളങ്ങരയ്ക്ക്  സമീപം മയക്കുമരുന്ന് കൈമാറ്റം ചെയ്യുന്നതിനിടെ ആണ് പ്രതികളെ  പിടികൂടിയത്.


തിരുവനന്തപുരം: തിരുവന്തപുരത്തു വൻ മയക്കുമരുന്നു വേട്ട. ആറ് കോടിയുടെ മയക്കുമരുന്നുമായി മൂന്ന് പേരെ എക്സൈസ് പിടികൂടി.  അട്ടക്കുളങ്ങരയ്ക്ക്  സമീപം മയക്കുമരുന്ന് കൈമാറ്റം ചെയ്യുന്നതിനിടെ ആണ് പ്രതികളെ  പിടികൂടിയത്. 

കട്ടപ്പന സ്വദേശികളായ ബിനോയ്, ജോബി എന്നിവരെയു വാങ്ങാൻ വന്ന  തൂത്തുകൂടി സ്വദേശി ആന്റണിയുമാണ് പിടയിലായത്. ഇവര്‍ വന്ന വാഹനവും പിടിച്ചെടുത്തിട്ടുണ്ട്.

ആറു കിലോ വരുന്ന ഹാഷിഷ് ഓയിലും ആറര ലക്ഷം രൂപയും ഇവരില്‍ നിന്നും പിടികൂടി. മയക്കു മരുന്നിന് ആറു കോടി രൂപ വില വരുമെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ശ്രദ്ധിക്കുക, നാളെയും മറ്റന്നാളും പ്രാദേശിക അവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കെല്ലാം ബാധകം; ചെട്ടികുളങ്ങര കുംഭഭരണി, ഉത്രാളിക്കാവ് പൂരം ആഘോഷങ്ങൾ
കളിപ്പാട്ടം വാങ്ങി 45 മിനിട്ടിൽ തിരിച്ച് വന്നു, വെച്ച സ്ഥലത്ത് ബൈക്കില്ല, മോഷ്ടിച്ച് രൂപ മാറ്റം വരുത്തി ഓടിച്ച പ്രതി പിടിയിൽ