ഭാരതപ്പുഴയില്‍ കുളിക്കാനിറങ്ങിയ മൂന്നുകുട്ടികളെ കാണാതായി

Published : Jan 11, 2023, 05:47 PM IST
ഭാരതപ്പുഴയില്‍ കുളിക്കാനിറങ്ങിയ മൂന്നുകുട്ടികളെ കാണാതായി

Synopsis

തൃത്താലയ്ക്കടുത്ത് കുമ്പിടിയിലാണ് അപകടമുണ്ടായത്.കാണാതായ കുട്ടികൾക്ക് വേണ്ടിയുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്. 

മലപ്പുറം:ഭാരതപ്പുഴയിൽ കുളിക്കാനിറങ്ങിയ നാലു കുട്ടികളിൽ മൂന്ന് പേരെ കാണാതായി. രണ്ട് ആണ്‍കുട്ടികളെയും ഒരു പെണ്‍കുട്ടിയേയുമാണ് കാണാതായത്. തൃത്താലയ്ക്കടുത്ത് കുമ്പിടിയിലാണ് അപകടമുണ്ടായത്.കാണാതായ കുട്ടികൾക്ക് വേണ്ടിയുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്. 

PREV
click me!

Recommended Stories

ചലച്ചിത്ര പ്രവർത്തകയുടെ പരാതിയിൽ കേസ്: 'ആരോടും അപമര്യാദയായി പെരുമാറിയിട്ടില്ല, പരാതിക്കാരി തെറ്റിദ്ധരിച്ചതാകാം'; പി ‌ടി കുഞ്ഞുമുഹമ്മദ്
'നിവർന്നു നിന്ന് വിളിച്ചുപറഞ്ഞ ആ നിമിഷം ജയിച്ചതാണവൾ'; ദിലീപിന്‍റെ മുഖം ഹണി വർഗീസിൻ്റെ വിധി വന്നിട്ടും പഴയപോലെ ആയിട്ടില്ലെന്ന് സാറാ ജോസഫ്