രണ്ടര ലക്ഷം രൂപയുടെ നിരോധിത പുകയില ഉത്പന്ന്ങ്ങള്‍ പിടികൂടി

web desk |  
Published : Apr 03, 2018, 04:19 PM ISTUpdated : Jun 08, 2018, 05:45 PM IST
രണ്ടര ലക്ഷം രൂപയുടെ നിരോധിത പുകയില ഉത്പന്ന്ങ്ങള്‍ പിടികൂടി

Synopsis

തിരുന്നെല്‍വേലി ചെങ്കോട്ട സ്വദേശി  ഇലങ്കോ(19)  , ലിംഗരാജ്(27)  എന്നിവരെയാണ് ആറ്റിങ്ങല്‍ പോലീസ് പിടികൂടിയത്.

തിരുവനന്തപുരം : ആറ്റിങ്ങലില്‍ രണ്ടര ലക്ഷം രൂപയുടെ നിരോധിത പുകയിലയുമായി വന്ന തമിഴ്‌നാട് സ്വദേശികളെ പോലീസ് പിടികൂടി.ആറ്റിങ്ങല്‍ ബോയ്‌സ് സ്‌കൂളിന് സമീപം സ്‌കോര്‍പിയോ കാറില്‍ എത്തിയ തമിഴ്‌നാട് സ്വദേശികളില്‍ നിന്നും രണ്ടര ലക്ഷത്തോളം രൂപയുടെ നിരോധിത പുകയില ഉത്പന്നങ്ങളാണ് പോലീസ് പിടികൂടിയത്. തിരുന്നെല്‍വേലി ചെങ്കോട്ട സ്വദേശി  ഇലങ്കോ(19)  , ലിംഗരാജ്(27)  എന്നിവരെയാണ് ആറ്റിങ്ങല്‍ പോലീസ് പിടികൂടിയത്. സമീപ മേഖലയില്‍ നടന്ന വലിയ ലഹരിവേട്ട ആണ് ഇന്ന് നടന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

നെയ്യാറ്റിൻകരയിലെ ഒരു വയസ്സുകാരന്റെ മരണം; മാതാപിതാക്കളെ വീണ്ടും ചോദ്യം ചെയ്യുന്നു, മരണകാരണം ആന്തരിക രക്തസ്രാവമെന്ന് കണ്ടെത്തൽ
സംസ്ഥാനത്തെ ആദ്യത്തെ വര്‍ക്ക് നിയര്‍ ഹോം പ്രവര്‍ത്തനം തുടങ്ങി, ഐ.ടി നഗരത്തിലേക്കുള്ള ആദ്യ ചുവടുവെപ്പ്, കൊട്ടാരക്കര ഐ.ടി നഗരമായി മാറുന്നു