07:37 AM (IST) Nov 01

Malayalam News Live: `വീണ ജോർജിനെ കെ എസ് യു പ്രവർത്തകർ ആക്രമിച്ചിട്ടില്ല'; ഡിജിപിക്ക് റിപ്പോർട്ട് നൽകി പ്രത്യേക അന്വേഷണ സംഘം

മുൻ മന്ത്രി വീണ ജോർജിനെ കെ എസ് യു പ്രവർത്തകർ ആക്രമിച്ചിട്ടില്ലെന്ന് എസ്ഐടി. ഡിജിപിക്ക് റിപ്പോർട്ട് നൽകി. കെഎസ്‌യു പ്രവർത്തകർക്ക് വീണ ജോർജിൻ്റെ അടുത്ത് എത്താൻ കഴിഞ്ഞിരുന്നില്ലെന്നും പ്രതിഷേധത്തെ പെരുപ്പിച്ചു കാട്ടിയെന്നും റിപ്പോർട്ടിൽ പറയുന്നു.

Read Full Story
06:44 AM (IST) Nov 01

Malayalam News Live: ഇന്ന് കേരളപ്പിറവി ദിനം, ഭാഷാടിസ്ഥാനത്തിൽ ഐക്യകേരളം പിറവി കൊണ്ടിട്ട് 7പതിറ്റാണ്ട്; നാടെങ്ങും വിപുലമായ ആഘോഷങ്ങള്‍

ഭാഷാ അടിസ്ഥാനത്തിൽ ഐക്യകേരളം പിറവികൊണ്ടിട്ട് ഇന്ന് ഏഴ് പതിറ്റാണ്ട്. സംസ്ഥാനത്തിന്റെ പേര് ഔദ്യോഗികമായി കേരളം എന്നാക്കിയ ശേഷമുള്ള ആദ്യ കേരളപ്പിറവി ദിനമെന്ന പ്രത്യേകത ഇത്തവണയുണ്ട്.

Read Full Story