പുകയില വിൽക്കാൻ ശ്രമിച്ച തോപ്പുംപടി സ്വദേശി അറസ്റ്റിൽ

Published : Aug 04, 2018, 01:53 AM IST
പുകയില വിൽക്കാൻ ശ്രമിച്ച തോപ്പുംപടി സ്വദേശി അറസ്റ്റിൽ

Synopsis

തോപ്പുംപടിയിൽ പുകയില ഉത്പന്നങ്ങൾ വിൽക്കാൻ ശ്രമിച്ച മധ്യവയസ്കൻ  അറസ്റ്റിൽ. തോപ്പുംപടി സ്വദേശി സാബു ജോർജിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്

എറണാകുളം: തോപ്പുംപടിയിൽ പുകയില ഉത്പന്നങ്ങൾ വിൽക്കാൻ ശ്രമിച്ച മധ്യവയസ്കൻ  അറസ്റ്റിൽ. തോപ്പുംപടി സ്വദേശി സാബു ജോർജിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്ന് 180 പാക്കറ്റ് പുകയില ഉത്പന്നങ്ങൾ പിടികൂടി. വീടിന് സമീപമുള്ള കടയിൽ ഉത്പന്നങ്ങൾ വിൽക്കുന്നതിനിടെ രാത്രി ഏഴരയോടെ ഇയാളെ പൊലീസ് പിടികൂടുകയായിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

34കാരിയുടെ മരണം അപകടമല്ല; ലൈംഗികാതിക്രമം എതിർത്തപ്പോൾ 18 കാരൻ കൊലപ്പെടുത്തിയെന്ന് പൊലീസ്
സ്കൂട്ടർ ഇടിച്ച് നിർത്തി, ഹെൽമറ്റിന് തലയ്ക്കടി, സ്കൂട്ടറുമായി യുവാവ് റോഡിലേക്ക്, ഡെലിവറി ജീവനക്കാരന് ക്രൂര മ‍ർദ്ദനം