പാത ഇരട്ടിപ്പക്കല്‍: ഇന്ന് ട്രെയിന്‍ നിയന്ത്രണം

Published : Apr 19, 2016, 02:56 AM ISTUpdated : Oct 05, 2018, 12:09 AM IST
പാത ഇരട്ടിപ്പക്കല്‍: ഇന്ന് ട്രെയിന്‍ നിയന്ത്രണം

Synopsis

തിരുവല്ല: തിരുവല്ലയില്‍ പാത ഇരട്ടിപ്പക്കല്‍ ജോലികളുമായി ബന്ധപ്പെട്ട് കായംകുളം-എറണാകുളം പാതയില്‍ ഇന്നു ട്രെയിന്‍ നിയന്ത്രണം. കന്യാകുമാരി - മുംബൈ എക്‌സ്പ്രസ്, കണ്ണൂര്‍ - തിരുവനന്തപുരം ജനശതാബ്ദി, തിരുവനന്തപുരം- ന്യൂഡല്‍ഹി കേരള എക്‌സ്പ്രസ്, ന്യൂഡല്‍ഹി - തിരുവനന്തപുരം കേരള എക്‌സ്പ്രസ് എന്നിവ ആലപ്പുഴ വഴി തിരിച്ചുവിടും.

തിരുവനന്തപുരത്തേക്കുള്ള ശബരി, പരശുറാം, ബാംഗളൂരൂ ഐലന്‍ഡ് എക്‌സ്പ്രസ് എന്നീ ട്രെയിനുകള്‍ 45 മിനിറ്റ് വൈകും. പാസഞ്ചര്‍ തീവണ്ടികള്‍ ഭാഗികമായും പൂര്‍ണമായും റദ്ദാക്കിയിട്ടുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ ഈ മാസം തുടർച്ചയായി അഞ്ച് ദിവസം ബാങ്കുകൾ അടഞ്ഞുകിടക്കും; ആഴ്ചയിൽ 2 ദിവസം അവധിയടക്കം അഞ്ച് പ്രധാന ആവശ്യങ്ങൾ
ഭാര്യ ജീവനൊടുക്കിയത് ഒരു മാസം മുൻപ്, ഭർത്താവ് അതേ മുറിയിൽ മരിച്ച നിലയിൽ