ചാലക്കുടി വഴിയുളള ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു

Published : Oct 03, 2018, 07:56 PM ISTUpdated : Oct 03, 2018, 08:02 PM IST
ചാലക്കുടി വഴിയുളള ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു

Synopsis

ചാലക്കുടി പുഴയ്ക്ക് കുറുകെ റെയിൽവെ ട്രാക്കിന് താഴെ മണ്ണിടിഞ്ഞത് ട്രെയിൻ ഗതാഗതം തടസപ്പെട്ടു. ട്രെയിൻ ഗതാഗതം ഒറ്റ ട്രാക്കിലൂടെ മാത്രമായി.

 

തൃശ്ശൂര്‍: ചാലക്കുടി പുഴയ്ക്ക് കുറുകെ റെയിൽവെ ട്രാക്കിന് താഴെ മണ്ണിടിഞ്ഞത് മൂലം ട്രെയിൻ ഗതാഗതം തടസപ്പെട്ടു. ട്രെയിൻ ഗതാഗതം  ഇപ്പോള്‍ ഒറ്റ ട്രാക്കിലൂടെ മാത്രമായി.  ജനശതാബ്ദി , ആലപ്പി എക്സ്പ്രസ്, ഷൊർണൂർ പാസഞ്ചർ ട്രെയിനുകൾ പിടിച്ചിട്ടിരിക്കുന്നു. 

ഒറ്റ ട്രാക്കിലൂടെ ആയതിനാല്‍ മറ്റ് ട്രെയിനുകളും വൈകിയോടാനുളള സാധ്യതയുണ്ട്.
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പറശ്ശിനിക്കടവിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരുകയായിരുന്ന കെഎസ്ആര്‍ടിസി സ്ലീപ്പര്‍ ബസിന് തീപിടിച്ചു
വയനാട് പുനരധിവാസം: 'വീട് എവിടെ കോൺ​ഗ്രസേ?' കോൺഗ്രസ് ഭൂമിയിൽ കുടിൽ കെട്ടി ഡിവൈഎഫ്ഐ പ്രതിഷേധം