തൃശൂരില്‍ ബസില്‍ നിന്ന് ആയുധങ്ങളും കഞ്ചാവുമായി രണ്ട് പേരെ പിടികൂടി

Published : Feb 23, 2017, 06:15 PM ISTUpdated : Oct 05, 2018, 03:33 AM IST
തൃശൂരില്‍ ബസില്‍ നിന്ന് ആയുധങ്ങളും കഞ്ചാവുമായി രണ്ട് പേരെ പിടികൂടി

Synopsis

തൃശൂര്‍: ആയുധങ്ങളും കഞ്ചാവുമായി ബസില്‍ സഞ്ചരിക്കുകയായിരുന്ന രണ്ട് പേരെ എക്‌സൈസ് ഉദ്യോഗസ്ഥര്‍ പിടികൂടി. തൃശൂര്‍ മുളങ്കന്നത്തുകാവ് സ്വദേശികളായ സഞ്ജു വി.എസ് (20), പ്രമേഷ് എന്നിവരാണ് പിടിയിലായത്.

പഴനിയില്‍ നിന്ന് ചേര്‍ത്തലയിലേക്കുള്ള ബസില്‍ സഞ്ചരിക്കുകയായിരുന്നു ഇരുവരും. വടിവാള്‍, കത്തി, എയര്‍ഗണ്‍ എന്നിവയാണ് പിടികൂടിയത്. 350 ഗ്രാം കഞ്ചാവും ഇവരുടെ പക്കല്‍ നിന്ന് കണ്ടെടുത്തു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ലേയിലെ സൈനിക ക്യാമ്പിലെത്തുന്നു, ചരിത്രത്തിലാദ്യമായി സൈനികരുമായി നേരിൽ സംസാരിക്കും; 28 ന് സുര്യകാന്ത് ചരിത്രം കുറിക്കും
2021-ല്‍ വെറും 38 വോട്ടിന് മുസ്ലീം ലീഗ് ജയിച്ച മണ്ഡലം; പെരിന്തൽമണ്ണ മറിയുമോ ഇത്തവണ?