ഇടുക്കി ശാന്തമ്പാറയില്‍ രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തി; കൊലപാതകമെന്ന് സംശയം

Published : Jan 13, 2019, 01:42 PM IST
ഇടുക്കി ശാന്തമ്പാറയില്‍ രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തി; കൊലപാതകമെന്ന് സംശയം

Synopsis

ശാന്തപാറയിലുള്ള റിസോർട്ടിലെ ജീവനക്കാരാണ് മരിച്ചതെന്നാണ് സൂചന. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഇടുക്കി: ഇടുക്കി ശാന്തമ്പാറയിൽ രണ്ട് മൃതദേഹങ്ങൾ കണ്ടെത്തി. കൊലപാതകമെന്ന് സംശയക്കുന്നതായി പോലീസ് വ്യക്തമാക്കി. ശാന്തപാറയിലുള്ള റിസോർട്ടിലെ ജീവനക്കാരാണ് മരിച്ചതെന്നാണ് സൂചന. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കേന്ദ്രത്തെ വിമർശിക്കാൻ സർക്കാർ മടിക്കുന്നതെന്തിന്? സര്‍ക്കാരിനെതിരെ വിമർശനവുമായി സമസ്ത മുഖപത്രം
ആലപ്പുഴയിലെ `രക്ഷാപ്രവർത്തനം': മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാർ ചോദ്യം ചെയ്യലിന് ഹാജരായി; വേട്ടയാടപ്പെട്ടുവെന്ന് അനിൽ കല്ലിയൂർ