എലിപ്പനി ബാധിച്ച് ഇന്ന് രണ്ട് മരണം

Published : Sep 05, 2018, 06:27 PM ISTUpdated : Sep 10, 2018, 12:25 AM IST
എലിപ്പനി ബാധിച്ച് ഇന്ന് രണ്ട് മരണം

Synopsis

സംസ്ഥാനത്ത് എലിപ്പനി മൂലം ഇന്ന് രണ്ട് പേര്‍ മരിച്ചു. 64 പേർക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചു. 142 പേര്‍ രോഗ ലക്ഷണങ്ങളോടെ ചികിത്സ തേടി.

തിരുവനന്തപുരം: സംസ്ഥാനത്ത് എലിപ്പനി ബാധിച്ച് ഇന്ന് മരിച്ചു. 64 പേർക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചു. 142 പേര്‍ രോഗ ലക്ഷണങ്ങളോടെ ചികിത്സ തേടി.

എലിപ്പനി പ്രതിരോധ മരുന്നായ ഡോക്സിസൈക്ലിൻ മരുന്ന് കിട്ടാത്ത പ്രദേശങ്ങളിലുള്ളവര്‍ കണ്‍ട്രോൾ റൂമുമായി ബന്ധപ്പെട്ടണമെന്ന് ആരോഗ്യമന്ത്രി കെ കെ ഷൈലജ പറഞ്ഞു. ആവശ്യം അനുസരിച്ച് മരുന്നെത്തിക്കുമെന്നും മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വിഴിഞ്ഞത്തെ ഓഹരി കൈമാറ്റം; വിശദീകരണവുമായി അദാനി പോർട്സ് സിഇഒ, എംഎസ്‍‍സിക്ക് കുത്തകാവകാശം ഉണ്ടാകില്ലെന്ന് വിശദീകരണക്കുറിപ്പ്
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി, വിവരങ്ങളറിയാം