കൊല്ലത്ത് ബെെക്കപകടത്തില്‍ രണ്ട് പേര്‍ മരിച്ചു

Published : Dec 20, 2018, 09:07 AM IST
കൊല്ലത്ത് ബെെക്കപകടത്തില്‍ രണ്ട് പേര്‍ മരിച്ചു

Synopsis

കൊല്ലം കല്ലുവാതുക്കലില്‍ ബെെക്കിടിച്ച് വഴിയാത്രക്കാരിയായ സ്ത്രീയും ബെെക്ക് ഓടിച്ചിരുന്നയാളും മരിച്ചു

കൊല്ലം: കൊല്ലം കല്ലുവാതുക്കലില്‍ ബെെക്കിടിച്ച് വഴിയാത്രക്കാരിയായ സ്ത്രീയും ബെെക്ക് ഓടിച്ചിരുന്നയാളും മരിച്ചു. ഇന്ദിര( 50), പോളിടെക്നിക് വിദ്യാർത്ഥി അക്ഷയ് ( 22) എന്നിവരാണ് മരിച്ചത്. രാവിലെ എട്ട് മണിക്ക‌ാണ് അപകടമുണ്ടായത്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വാളയാർ ആൾക്കൂട്ടക്കൊല; ഒരാൾ കൂടി അറസ്റ്റിൽ, ഇതുവരെ അറസ്റ്റിലായത് എട്ടുപേർ
ചികിത്സക്ക് ദിവസങ്ങൾ കാത്തിരിക്കേണ്ട! എഐ സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്ന അത്യാധുനിക എംആര്‍ഐ മെഷീന്‍ മെഡിക്കൽ കോളേജില്‍