കൗണ്‍സിലറെ വെട്ടിപരിക്കേല്‍പ്പിച്ച കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍

Web Desk |  
Published : Apr 17, 2018, 06:44 PM ISTUpdated : Jun 08, 2018, 05:43 PM IST
കൗണ്‍സിലറെ വെട്ടിപരിക്കേല്‍പ്പിച്ച കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍

Synopsis

ആക്രമണത്തിന് പിന്നില്‍ വ്യക്തി വൈരാഗ്യമെന്ന് പൊലീസ്

തിരുവനന്തപുരം: തിരുവനന്തപുരം  നഗരസഭയിലെ മേലാംങ്കോട് കൗണ്‍സിലറും ബിജെപി ജില്ലാ ജനറൽ സെക്രട്ടറിയുമായ പാപ്പംകോട് സജിയെ വെട്ടിപരിക്കേല്‍പ്പിച്ച കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍. സനോഫര്‍, ഷബീര്‍ എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. വ്യക്തിവൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് പ്രതികള്‍ പറഞ്ഞുവെന്ന് പൊലീസ്.

ബൈപ്പാസ്സിന് സമീപം വള്ളക്കടവ് വച്ചാണ് കഴിഞ്ഞ വെള്ളിയാഴ്ച സജിയെയും ബിജെപി പ്രവര്‍ത്തകനായ പ്രകാശനെയും ബൈക്കിലെത്തിയ ഒരു സംഘം വെട്ടിപരിക്കേല്‍പ്പിച്ചത്. ആക്രമണത്തിന് പിന്നില്‍ സിപിഎമ്മാണെന്ന് നേരത്തെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം ആരോപിച്ചിരുന്നു

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കോൺഗ്രസിനെ വീണ്ടും ഞെട്ടിച്ച് ശശി തരൂരിന്‍റെ മോദി സർക്കാർ സ്തുതി; ഇറാൻ യുദ്ധത്തിൽ കേന്ദ്ര നിലപാടുകൾക്ക് പിന്തുണ, വീഡിയോ പങ്കുവെച്ച് ബിജെപി
ബേപ്പൂർ പിടിക്കാൻ അൻവർ; കോട്ട കാക്കാൻ റിയാസ്; സുൽത്താൻ പട്ടത്തിനായി കനത്ത പോരാട്ടം!