തൃശ്ശൂരിൽ രണ്ട് കുട്ടികൾ മുങ്ങി മരിച്ചു; മരിച്ചത് എട്ടാം ക്ലാസ് വിദ്യാർത്ഥികൾ

Published : Feb 26, 2019, 03:50 PM ISTUpdated : Feb 26, 2019, 03:51 PM IST
തൃശ്ശൂരിൽ രണ്ട് കുട്ടികൾ മുങ്ങി മരിച്ചു; മരിച്ചത് എട്ടാം ക്ലാസ് വിദ്യാർത്ഥികൾ

Synopsis

അന്നനാട് യൂണിയൻ ഹയർസെക്കണ്ടറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥികളായ ആഗ്നസ്, മിനോഷ് എന്നിവരാണ് മരിച്ചത്.

തൃശൂർ: ചാലക്കുടിയ്ക്ക് സമീപം കാടുകുറ്റിയിൽ രണ്ടു സ്കൂൾ വിദ്യാർത്ഥികൾ പുഴയിൽ മുങ്ങി മരിച്ചു. പതിമൂന്ന് വയസ് പ്രായമുള്ള കുട്ടികളാണ് മരിച്ചത്. ചാലക്കുടി സ്വദേശികളായ ആഗ്നസ്, മിനോഷ് എന്നിവരാണ് പുഴയിൽ മുങ്ങി മരിച്ചത്. അന്നനാട് യൂണിയൻ ഹയർസെക്കണ്ടറി സ്കൂൾ എട്ടാം ക്ലാസ് വിദ്യാർത്ഥികളാണ് ഇരുവരും. രണ്ടു പേരുടെയും മൃതദേഹം ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിൽ. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കേരളത്തിൽ 219 ഇ-വാഹന ചാർജിങ് സ്റ്റേഷനുകൾക്ക് അനുമതി; 335 ചാർജറുകൾ സ്ഥാപിക്കും
എൻഡിഎക്ക് സീറ്റുകൾ ലഭിക്കാതിരിക്കാൻ ജാഗ്രത വേണമെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡൻ്റ്; 'മത്സരിക്കാത്ത മണ്ഡലങ്ങളിൽ പ്രവർത്തകർക്ക് നിർദേശം നൽകി'