വീണ്ടും പ്രതിസന്ധി; അമേരിക്കയില്‍ ധനവിനിയോഗ ബില്ല് പാസായില്ല

Published : Feb 09, 2018, 01:08 PM ISTUpdated : Oct 05, 2018, 01:50 AM IST
വീണ്ടും പ്രതിസന്ധി; അമേരിക്കയില്‍ ധനവിനിയോഗ ബില്ല് പാസായില്ല

Synopsis

വാഷിങ്ടന്‍: അമേരിക്കയില്‍ അടുത്ത മാസം 22 വരെയുളള ധനവിനിയോഗ ബില്ല് പാസായില്ല. ബില്ല് പരിഗണിക്കുമ്പോള്‍ ഒരു അംഗം ചര്‍‌ച്ച ആവശ്യപ്പെട്ടതാണ് തടസ്സമായത്. അതേസമയം മണിക്കൂറുകള്‍ക്കകം ബില്ല് വീണ്ടും വോട്ടിനിടും. 

യുഎസിൽ ഉടലെടുത്തിരിക്കുന്ന രണ്ടാമത്തെ സാമ്പത്തിക പ്രതിസന്ധിയാണിത്. ബിൽ പാസാക്കാൻ സാധിക്കാതിരുന്നതിനാൽ ജനുവരിയിലും ഫെഡറൽ സർക്കാരിന്‍റെ പ്രവർത്തനം സ്തംഭിച്ചിരുന്നു. റിപ്പബ്ലിക്കൻ സെനറ്ററായ റാൻഡ് പോളാണ് ഇത്തവണ ബില്ലിനെ എതിർത്തു രംഗത്തെത്തിയത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഇസ്രായേലും അമേരിക്കയും ഭയക്കുന്ന ഇറാന്റെ തുരുപ്പുചീട്ട്; അപകടകാരിയായ ഷാഹിദ് ഡ്രോണുകള്‍!
ശമ്പള വര്‍ധനവ് ആവശ്യപ്പെട്ടുള്ള നഴ്സുമാരുടെ സമരത്തിൽ ഇടപെട്ട് ഹൈക്കോടതി; 'എസ്മ പ്രയോഗിക്കണം, ആശുപത്രി സേവനങ്ങള്‍ മുടങ്ങരുത്'