വരാപ്പുഴ: മൂന്നു പ്രതികളുടെ കസ്റ്റഡി അപേക്ഷ ഇന്ന് പരിഗണിക്കും

Web Desk |  
Published : May 08, 2018, 07:25 AM ISTUpdated : Jun 08, 2018, 05:46 PM IST
വരാപ്പുഴ: മൂന്നു പ്രതികളുടെ കസ്റ്റഡി അപേക്ഷ ഇന്ന് പരിഗണിക്കും

Synopsis

കീഴടങ്ങിയ മൂന്നു പ്രതികളെ കസ്റ്റഡിയില്‍ കിട്ടാന്‍ ക്രൈംബ്രാഞ്ച്

കൊച്ചി: വരാപ്പുഴയിലെ വാസുദേവന്റെ വീടാക്രമണ കേസില്‍ കീഴടങ്ങിയ മൂന്നു പ്രതികളുടെ കസ്റ്റഡി അപേക്ഷ കോടതി ഇന്ന് പരിഗണിക്കും. പ്രതികളെ പത്തു ദിവസം കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്നാണ് ക്രൈംബ്രാഞ്ചിന്റെ ആവശ്യം. പറവൂര്‍ മജിസ്ട്രേറ്റിന്‍റെ അധിക ചുമതല വഹിക്കുന്ന ആലുവ മജിസ്ട്രേറ്റാണ് കേസ് പരിഗണിക്കുക.

തുളസീദാസ് എന്നു വിളിക്കുന്ന ശ്രീജിത്ത്, വിപിന്‍, കെ.വി.അജിത് എന്നിവരാണ് കേസില്‍ റിമാന്റിലുള്ളത്.  ഇവരെ ചോദ്യം ചെയ്ത ശേഷം കൂടുതല്‍ പ്രതികളെ അറസ്റ്റ് ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കാലാവസ്ഥ: സംസ്ഥാനത്ത് ഇന്നും കനത്ത മഴക്ക് സാധ്യത, മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്, അവധി, ന്യൂനമർദം ചുഴലിക്കാറ്റാകും
കാലാവസ്ഥ - സംസ്ഥാനത്ത് ഇന്നും കനത്ത മഴക്ക് സാധ്യത, മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്, അവധി, ന്യൂനമർദം ചുഴലിക്കാറ്റാകും