തിരുവനന്തപുരത്തേക്ക് ലോങ് മാര്‍ച്ച് നടത്തുമെന്ന് വയല്‍ക്കിളികള്‍

Web Desk |  
Published : Mar 28, 2018, 07:56 PM ISTUpdated : Jun 08, 2018, 05:45 PM IST
തിരുവനന്തപുരത്തേക്ക് ലോങ് മാര്‍ച്ച് നടത്തുമെന്ന് വയല്‍ക്കിളികള്‍

Synopsis

മുഖ്യമന്ത്രി കേന്ദ്രമന്ത്രിയുമായി നടത്തിയ ചര്‍ച്ചയെക്കുറിച്ച് അറിയില്ലെന്നും സുരേഷ് കീഴാറ്റൂര്‍. 

കീഴാറ്റൂര്‍: ഉന്നയിച്ച കാര്യങ്ങളില്‍ രണ്ടാഴ്ചയ്ക്കകം തീരുമാനമായില്ലെങ്കില്‍ തിരുവനന്തപുരത്തേക്ക് ലോങ് മാര്‍ച്ച് നടത്തുമെന്ന് വയല്‍ക്കിളി സമരസമിതി നേതാവ് സുരേഷ് കീഴാറ്റൂര്‍. 

മുഖ്യമന്ത്രി കേന്ദ്രമന്ത്രിയുമായി നടത്തിയ ചര്‍ച്ചയെക്കുറിച്ച് അറിയില്ലെന്നും സുരേഷ് കീഴാറ്റൂര്‍. അതേസമയം, ഗഡ്കരിയുമായുളള കൂടിക്കാഴ്ചയില്‍ കീഴാറ്റൂര്‍ ചര്‍ച്ച ചെയ്തില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. 

കീഴാറ്റൂരിനെക്കുറിച്ച് ഇനിയൊന്നും പറയാനില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ മാധ്യമങ്ങളോട് പറഞ്ഞു.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തീ പിടിച്ച് എണ്ണ, യുദ്ധം കത്തികയറുന്നു, നടുവൊടിഞ്ഞ് ഇന്ത്യ
പശ്ചിമേഷ്യൻ സംഘർഷത്തിനിടെ കുതിച്ചുയർന്ന പാചകവാതക വില; രാജ്യത്ത് ആദ്യ സമഗ്ര എൽപിജി പോളിസി നടപ്പിലാക്കണമെന്ന് ആവശ്യം