ഹവാല പണം; വെള്ളാപ്പള്ളിയെ ചോദ്യം ചെയ്തു

web desk |  
Published : Jul 18, 2018, 04:08 PM ISTUpdated : Oct 02, 2018, 04:20 AM IST
ഹവാല പണം; വെള്ളാപ്പള്ളിയെ ചോദ്യം ചെയ്തു

Synopsis

വിദേശത്ത് നിന്ന് ഹവാല പണം കൊണ്ടുവന്നെന്ന് പരാതി

തിരുവനന്തപുരം:വിദേശത്ത് നിന്ന് ഹവാല പണം കൊണ്ടുവന്നു എന്ന പരാതിയിൽ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. മൂന്നു വർഷം മുൻപ് വിദേശത്തു നിന്ന് എത്തിയപ്പോൾ കണക്കിൽപ്പെടാത്ത പണം വെള്ളാപ്പള്ളിയുടെ കൈവശം ഉണ്ടായിരുന്നെന്നായിരുന്നു പരാതി. ബാങ്ക് സ്റ്റേറ്റ്മെന്‍റ്, ഐ.ടി റിട്ടേൺ എന്നിവയുടെ പകർപ്പ് വെള്ളാപ്പള്ളി ഹാജരാക്കി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'വിഴിഞ്ഞം തുറമുഖം കേരളത്തിന് നൽകിയാൽ ജീവിതകാലം മുഴുവൻ അടിമയായിരിക്കുമെന്ന് 2014ൽ മോദിയോട് പറഞ്ഞു'; സുരേഷ് ഗോപി
ഞാൻ മാറിയാലും ഇല്ലെങ്കിലും പുതുതലമുറക്ക് അവസരം ലഭിക്കുമെന്ന് എ കെ ശശീന്ദ്രൻ, 'സീറ്റ് വിഭജന ചർച്ചകൾ എൽഡിഎഫിൽ തീരുമാനിക്കും'