ഉടമയ്ക്കൊപ്പം പാട്ടുപാടി നായ, തകര്‍പ്പന്‍ ഡുയറ്റെന്ന് സോഷ്യല്‍ മീഡിയ

Published : Jan 16, 2020, 06:33 PM IST
ഉടമയ്ക്കൊപ്പം പാട്ടുപാടി നായ, തകര്‍പ്പന്‍ ഡുയറ്റെന്ന് സോഷ്യല്‍ മീഡിയ

Synopsis

ബാഘ എന്ന ഈ വളര്‍ത്തുനായയെ റോക്ക് സ്റ്റാറെന്നാണ് ഫേസ്ബുക്കില്‍ ഇപ്പോള്‍ ആളുകള്‍ വിശേഷിപ്പിക്കുന്നത്. 

ഉടമ ചെയ്യുന്നതെല്ലാം അനുകരിക്കാന്‍ മിടുക്കരാണ് വളര്‍ത്തുനായകള്‍. ഉടമ ഹാര്‍മോണിയം ഉപയോഗിച്ച് പാട്ടുപാടുമ്പോള്‍ കൂടെ പാടുന്ന നായയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ കൂട്ടച്ചിരിക്ക് കാരണമായിരിക്കുകയാണ്. തേരി മേരി കഹാനി എന്ന ഗാനമാണ് ഉടമ പാടുന്നത്. ഒപ്പം നായയും പാടുന്നതാണ് ചിരി പടര്‍ത്തുന്നത്. 

സുബിന്‍ ഖാന്‍ എന്നയാളാണ് ഫേസ്ബുക്കിലൂടെ വീ‍ഡിയോ പങ്കുവച്ചിരിക്കുന്നത്. ജനുവരി 13ന് പങ്കുവച്ച വീഡിയോ ഇരുപത് ലക്ഷത്തിലേറെ പേര്‍ കണ്ടുകഴിഞ്ഞു. ബാഘ എന്ന ഈ വളര്‍ത്തുനായയെ റോക്ക് സ്റ്റാറെന്നാണ് ഫേസ്ബുക്കില്‍ ഇപ്പോള്‍ ആളുകള്‍ വിശേഷിപ്പിക്കുന്നത്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Latest Malayalam News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ജീവനേക്കാൾ വിലകൊടുത്ത മറ്റൊന്ന്, നെഞ്ചിൽ തീയെരിഞ്ഞു, പ്രളയജലത്തിൽ മാതാപിതാക്കളെ തേടി ഒരു ടയര്‍ ട്യൂബിൽ യുവാവ് നീന്തിയത് 3 മണിക്കൂര്‍
ലക്ഷങ്ങൾ വരുമാനമുള്ള മെറ്റയിലെ ജോലി ഉപേക്ഷിച്ചു, 18 വർഷത്തെ യുഎസ് ജീവിതം മതിയാക്കി ഇന്ത്യയിലേക്ക്; കാരണം പറയുന്ന എൻജിനീയറുടെ കുറിപ്പ് വൈറൽ