
തിരുവനന്തപുരം: സോഷ്യല്‍ മീഡിയയില്‍ ട്രെന്‍റിംഗാണ് 'ചാമ്പിക്കോ' പല രീതിയിലും പല പ്രമുഖരും ഈ രീതിയില്‍ വീഡിയോ ചെയ്തത് വൈറലായിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഗ്രൂപ്പ് ഫോട്ടോ പോലും ഇത്തരത്തില്‍ ചാമ്പിക്കോ ഇട്ടിട്ട് ഫേസ്ബുക്കില്‍ ചാമ്പി വൈറലായിട്ടുണ്ട്.
ഇപ്പോള്‍ ഈ നിരയിലേക്ക് ഈസ്റ്റര്‍ ദിനത്തില്‍ ഒരു വീഡിയോ കൂടി എത്തിയിരിക്കുന്നു. ഡോ.എം.സൂസൈപാക്യം (dr m susapakyam). കന്യാസ്ത്രീകൾക്കൊപ്പമാണ് ട്രെന്‍റിനൊപ്പം നില്‍ക്കുന്നത്. ഈ വീഡിയോ ഇതിനകം വൈറലാണ്.
കടലിന്റെ മക്കള്‍ക്ക് അഭയതീരം; അജപാലകന്‍ എന്നനിലയില്‍ സൂസപാക്യം പിതാവിന്റെ ജീവിതം!
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News , Malayalam Live TV, Latest Malayalam News അറിയാൻ എപ്പോഴും Asianet News Malayalam. Malayalam News Live, Malayalam News Today, Malayalam Live News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam